tag:blogger.com,1999:blog-2018436601903331959.post1378645938913620216..comments2023-05-24T15:30:04.519+05:30Comments on ബ്ലും: ഡാവിന്ഞ്ചികോഡ് സെക്കന്റ്കുളത്തില് കല്ലിട്ട ഒരു കുരുത്തം കെട്ടവന്!http://www.blogger.com/profile/13191294700077843625noreply@blogger.comBlogger14125tag:blogger.com,1999:blog-2018436601903331959.post-75501346754073851322008-11-25T17:33:00.000+05:302008-11-25T17:33:00.000+05:30ബ്ലും ബ്ലുംബ്ലും ബ്ലുംപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-57715285101967240512008-11-21T18:01:00.000+05:302008-11-21T18:01:00.000+05:30എസ്.എൻ സ്വാമി പുതിയ സി.ബി.ഐ കഥയുമായി വരുന്നു വിഷയം...എസ്.എൻ സ്വാമി പുതിയ സി.ബി.ഐ കഥയുമായി വരുന്നു വിഷയം ഇതു തന്നെ
കൊള്ളാം എന്തായാലുംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-69041133165538279782008-11-21T06:39:00.000+05:302008-11-21T06:39:00.000+05:30ഈ സി ബി ഐ ബ്ലും ഇഷ്ടപ്പെട്ടുഎല്ലാവരും കൂടി എന്നെ ...ഈ സി ബി ഐ ബ്ലും ഇഷ്ടപ്പെട്ടു
എല്ലാവരും കൂടി എന്നെ വലത്തേക്കു നയിച്ചു. ഇപ്പോഴാണത് ശ്രദ്ധിച്ചത്. അതിനെ ബ്ലും എന്നു സരസമായി പറയാൻ തോന്നുന്നില്ലJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-82685870202408549832008-11-21T03:22:00.000+05:302008-11-21T03:22:00.000+05:30Blublublublublum!!!!!!!:)Blublublublublum!!!!!!!
:)കുഞ്ഞിക്കിളിhttps://www.blogger.com/profile/08051048861079892275noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-81298807388538843742008-11-20T11:46:00.000+05:302008-11-20T11:46:00.000+05:30ഇതൊന്നൊന്നര തന്നെ!എല്ലാര്ക്കും അറിയാവുന്ന കാര്യങ്...ഇതൊന്നൊന്നര തന്നെ!

എല്ലാര്ക്കും അറിയാവുന്ന കാര്യങ്ങള്‍ അന്വേഷകര്‍ ഇപ്പൊ മനസ്സിലാക്കുന്നു. അല്ലെങ്കില്‍ ഇപ്പൊ മാത്രം മനസ്സിലായതു പോലെ അഭിനയിക്കുന്നു.. അത്ര തന്നെ..

ഇതെല്ലാം കാണുമ്പോള്‍ നമുക്കൊരു കല്ലിടാന്‍ തോന്നിയാല്‍ അതില്‍ യാതൊരു തെറ്റുമില്ല ട്ടോ...

-പെണ്കൊടിപെണ്കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-42354805695359899842008-11-20T10:58:00.000+05:302008-11-20T10:58:00.000+05:30ഇപ്രാവശ്യത്തെ കല്ലും ബ്ലും - super hit. നല്ല പുരോഗ...ഇപ്രാവശ്യത്തെ കല്ലും ബ്ലും - super hit. നല്ല പുരോഗതിയുണ്ട് - പിന്നെ വലതു ഭാഗത്ത് എഴുതിയത് really touchy...
all d best KKOKK...BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-15329968717577388772008-11-20T10:50:00.000+05:302008-11-20T10:50:00.000+05:30കു.ക.ഒ.കു.കെ.സംഗതി നന്നാവുന്നുണ്ട്.ഈ ഏറ് കൊള്ളെണ്ട...കു.ക.ഒ.കു.കെ.
സംഗതി നന്നാവുന്നുണ്ട്.ഈ ഏറ് കൊള്ളെണ്ടിടത്ത് കൊണ്ടു
"ബ്ലും" ഇനിയും പോരട്ടെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-47432444447444078022008-11-20T10:15:00.000+05:302008-11-20T10:15:00.000+05:30ഓ.ടോ.വലത് വശത്ത് എഴുതിയതുണ്ടല്ലോ.. അതാണ് കണ്ണുണ്ടാ...ഓ.ടോ.
വലത് വശത്ത് എഴുതിയതുണ്ടല്ലോ.. അതാണ് കണ്ണുണ്ടായിട്ടും ആരും കാണാതെ പോകുന്ന കാഴ്ച. എനിക്ക് കുരുത്തം കെട്ടവനോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-77234202986576661802008-11-20T10:12:00.000+05:302008-11-20T10:12:00.000+05:30((((((((((ബ്ലും)))))))))))ഇത് കല്ല്.കുറെ നാളായി കല...((((((((((ബ്ലും)))))))))))

ഇത് കല്ല്.

കുറെ നാളായി കല്ലും പിടിച്ച് ഡിറെക്ഷനും ആംഗിളും കുളത്തിലേക്ക് റെഡിയാക്കി വെച്ച് നില്ക്കുന്നു.

ബ്ലും.. ഇത് അച്ചന് ന.1
ബ്ലും.. ഇത് അച്ചന് ന.2
ബ്ലും...... ഇത് ആ കന്യാ(?)സ്ത്രീ.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-37850816529770680812008-11-20T08:05:00.000+05:302008-11-20T08:05:00.000+05:3016 വര്‍ഷം കൊണ്ട് ഇത്രയെങ്കിലും അവര്‍ക്കു മനസ്സിലാക...16 വര്‍ഷം കൊണ്ട് ഇത്രയെങ്കിലും അവര്‍ക്കു മനസ്സിലാക്കാനായല്ലോ
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-53476465938171898882008-11-20T03:53:00.000+05:302008-11-20T03:53:00.000+05:30ആനുകാലിക വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണല്ലെ ഇപ്പൊ ക...ആനുകാലിക വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണല്ലെ ഇപ്പൊ കല്ല് ഇടുന്നത്. കൊള്ളാം.

വലത്തേ സൈഡിലെ ആ ബ്ലും അല്ലാത്തത്...

ഇറ്റ് വാസ് റ്റച്ചിങ്ങ്!!!Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-90478507235781082008-11-20T01:56:00.000+05:302008-11-20T01:56:00.000+05:30തേങ്ങ അടിക്കാന്‍ ഒടിവന്നതാ... അപ്പോള്‍ ഉണ്ട് ദേ ഈ...തേങ്ങ അടിക്കാന്‍ ഒടിവന്നതാ... അപ്പോള്‍ ഉണ്ട് ദേ ഈ Mad About You എന്നെ over take ചെയിതേക്കണ്.. ഞാന്‍ ഇത് എങ്ങനെ സഹിക്കും ???

കുരുത്തംകെട്ടവനേ.. എന്ന് കുറേ നേരം ചനലുകളില്‍ കൂടി ചാടി ചാടി പോയത് കാരണം സംഭവം എനിക്കു മനസ്സിലായി... ഇത് കുലപാതകമാണെന്ന് 14 വര്‍ഷം മുന്നേ തെളിഞ്ഞിട്ടും ഇത്രയും കാലം പ്രതികളെ പിടിക്കതിരുന്നതിനു പിന്നില്‍ തന്നെ എന്തോ ഒന്ന് ഇല്ലേ???... അല്ല ഇപ്പോള്‍ പ്രതികളാണെന്ന് പറഞ്ഞു പടിച്ചവരെ തന്നെ ശിക്ഷിക്കുമോന്ന് കണ്ടറിയാം... ശിക്ഷിക്കന്‍ ഇനിയും ഒരു 16 വര്‍ഷത്തെ നിയമയുദ്ധം വേണ്ടി വന്നാല്‍, ഈ അറസ്റ്റും, CBI ക്ക് വിട്ടുകൊടുക്കലും പ്രഹസനം ആവില്ലേ???.. എന്താ സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ടറിയാം...

Tin2Anonymousnoreply@blogger.comtag:blogger.com,1999:blog-2018436601903331959.post-69645871241043854252008-11-20T00:11:00.000+05:302008-11-20T00:11:00.000+05:30വെറുതെ പരിചയമാവാന്‍ കയറിയതാണ്. നന്നായിട്ടുണ്ടല്ലോ!...വെറുതെ പരിചയമാവാന്‍ കയറിയതാണ്. നന്നായിട്ടുണ്ടല്ലോ! ബാക്കിയുള്ളവ കാണും മുമ്പു കമന്ടിയതാണെ, തുടര്‍ച്ച പ്രതീക്ഷിചാലും....Mad about you...https://www.blogger.com/profile/00731645537548074912noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-86075977144808558372008-11-19T23:55:00.000+05:302008-11-19T23:55:00.000+05:30വിവാദമാക്കാനുദ്ദേശമില്ല...വിവാദമായാല്‍ അന്വേഷണ റിപ...വിവാദമാക്കാനുദ്ദേശമില്ല...
വിവാദമായാല്‍ അന്വേഷണ റിപ്പോട്ട്പോലെ ഈ പോസ്റ്റും മുക്കും ,ബ്ലും ന്ന്....കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.com