tag:blogger.com,1999:blog-2018436601903331959.post2466705687491128372..comments2023-05-24T15:30:04.519+05:30Comments on ബ്ലും: രണ്ടത്താണിയും ഈഡനും പിന്നെ നമിതയും !കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!http://www.blogger.com/profile/13191294700077843625noreply@blogger.comBlogger12125tag:blogger.com,1999:blog-2018436601903331959.post-23724775659491139172009-03-19T00:06:00.000+05:302009-03-19T00:06:00.000+05:30കൊച്ചിയിലൊരു കപ്പല്‍ എന്ത് വന്നൂന്നാ പറേണേ? ബ്ലും....കൊച്ചിയിലൊരു കപ്പല്‍ എന്ത് വന്നൂന്നാ പറേണേ? ബ്ലും.. ഞാനും കായലിലോട്ട്!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-44646038150116300512009-03-18T16:43:00.000+05:302009-03-18T16:43:00.000+05:30ഞമ്മക്ക് ബോട്ടില്ല....ഞമ്മക്ക് ബോട്ടില്ല....ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-9534444726547357892009-03-17T21:23:00.000+05:302009-03-17T21:23:00.000+05:30നമിത ചേച്ചി സിന്ദാബാദ്!ഇപ്പൊ,ടി.വീ ല്‍ ന്യൂസ് കാണാന...നമിത ചേച്ചി സിന്ദാബാദ്!
ഇപ്പൊ,ടി.വീ ല്‍ ന്യൂസ് കാണാന്‍ ഒരു ത്രില്‍ ഒക്കെ ഉണ്ട്...
നടക്കട്ടെ..നടക്കട്ടെ...കാത്തിരുന്നു കാണാം...
പോസ്റ്റര്‍ ഒട്ടിച്ച ആ ചുമരുകളും,മൈക്ക് സെറ്റ് വച്ച കാറും,ജീപ്പും...പ്രചാരണ യോഗങ്ങള്‍ ...എല്ലാം മിസ് ചെയ്യുന്നു...ഞാനും ഇത്തിരി രാഷ്ട്രീയ വാര്‍ത്താ കുതുകി ആണേ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-42845204476773043532009-03-17T16:01:00.000+05:302009-03-17T16:01:00.000+05:30ബ്ലുംമട്ടെബ്ലുംമട്ടെAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-22698353100589696232009-03-17T13:52:00.000+05:302009-03-17T13:52:00.000+05:30കൊച്ചീലെ അച്ചിമാര് മാറിയോടാ? ;)(((((((ബ്ലും))))))...കൊച്ചീലെ അച്ചിമാര് മാറിയോടാ? ;)

(((((((ബ്ലും))))))))

ഞാന്‍ കായലില്‍ ചാടി!രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-54661762002499990652009-03-17T11:55:00.000+05:302009-03-17T11:55:00.000+05:30തോൽക്കാൻ വേണ്ടി സ്ഥാനാർത്ഥിയെ തേടുന്നവവ്ര്ക്ക് നമി...തോൽക്കാൻ വേണ്ടി സ്ഥാനാർത്ഥിയെ തേടുന്നവവ്ര്ക്ക് നമിത ഒരു അത്താണിയാകുമെങ്കിൽ എന്തിന് എതിർക്കണം. അപ്പോ പിന്നെ എന്റെ ഇപ്രാവശ്യത്തെ കല്ല് പൊന്നാനി കടലിലേക്ക് തന്നെയാകും.... ച്ഛെയ്... ഞമ്മക്ക് ബോട്ടില്ലല്ലാ... ഞമ്മള് പ്രയാസിയല്ലേ...
അപ്പൊ കെടക്കട്ടേ ചെങ്കടലിലേക്കൊരു ബക്കറ്റ് നിറയെ കല്ല്.

ബ്ലും..ബ്ലും..ബ്ലും..ബ്ലും..ബ്ലും....................നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-9714947530209057802009-03-17T10:15:00.000+05:302009-03-17T10:15:00.000+05:30കൊച്ചി പഴേ കൊച്ചി അല്ലാരിക്കും... സില്‍ക്ക് സ്മിത...കൊച്ചി പഴേ കൊച്ചി അല്ലാരിക്കും... സില്‍ക്ക് സ്മിതയും ഷക്കീലയും പോയി നമിത വന്നില്ലേ?Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-25119937957678413702009-03-17T08:46:00.000+05:302009-03-17T08:46:00.000+05:30നമ്മടെ സ്ഥാനാര്‍ഥി നമിത..ഓരോ വോട്ടും നമിതക്ക്...നമ്മടെ സ്ഥാനാര്‍ഥി നമിത..
ഓരോ വോട്ടും നമിതക്ക്...Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-83685772132318957392009-03-17T07:43:00.000+05:302009-03-17T07:43:00.000+05:30കൊല്ലം കണ്ടവന് ഇല്ലം വേണ്ട ,കൊച്ചി കണ്ടവന് അച്ചി വ...കൊല്ലം കണ്ടവന് ഇല്ലം വേണ്ട ,കൊച്ചി കണ്ടവന് അച്ചി വേണ്ട എന്നാണല്ലോ പഴം പുരാണം . ഇല്ലവുംഅച്ചിയും ഇല്ലാത്തവന് എന്ത് കുന്തം .പോടാ പുല്ലേ സി ബി ഐ . ഇടയ ലേഖനങ്ങള്‍ പാഠ പുസ്തകം ആകട്ടെ .ജയ് ഹോ .ullashttps://www.blogger.com/profile/15504629920600537413noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-29376804495375183452009-03-17T06:40:00.000+05:302009-03-17T06:40:00.000+05:30പണ്ട് ദൂരദര്‍ശനില്‍ 'ശ്രീ മഹാഭാരതത്തിലെ' രാമ രാവണ ...പണ്ട് ദൂരദര്‍ശനില്‍ 'ശ്രീ മഹാഭാരതത്തിലെ' രാമ രാവണ സ്റ്റണ്ട് സീനില്‍ പലതരം അമ്പുകള്‍ പല തരത്തില്‍ കൂട്ടിമുട്ടുന്നതു കണ്ടു ഹരം പിട്ച്ചിരുന്ന ഒരു രസാ ന്യൂസ് കാണുമ്പോള്‍..

അളിയാ .. മഹാഭാരതത്തില്‍ എപ്പളാ രാമനും രാവണനും വന്നത് ;) ??

എന്തായാലും കൊള്ളാം :) ബ്ലുംമട്ടങ്ങനെ ബ്ലുംമട്ടെ ഇനിയും ഇനിയും ബ്ലുംമട്ടെ :)Mr. സംഭവം (ചുള്ളൻ)https://www.blogger.com/profile/00321489874882474323noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-40943056904693527212009-03-17T06:20:00.000+05:302009-03-17T06:20:00.000+05:30അന്നും ഇന്നും ഒരേ ശബ്ദം ബ്ലും!അന്നും ഇന്നും ഒരേ ശബ്ദം ബ്ലും!പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-75370565742097081002009-03-17T03:50:00.000+05:302009-03-17T03:50:00.000+05:30ശരിക്കും ബ്ലും കേട്ടോ!!! ഭാഗ്യം ഏറ്റ സമയത്തു പോലും...ശരിക്കും ബ്ലും കേട്ടോ!!! ഭാഗ്യം ഏറ്റ സമയത്തു പോലും മറൈന്‍ ഡ്രൈവില്‍ ചെളിയാ...

പാവം ലീഡര്‍ പഴയ തന്റെ തിരുത തോമയ്ക്കിട്ട് ഒരു പൂട്ടിട്ടതല്ലേ...

ഗുരുവായൂരപ്പനേശുവേ കാത്തോളണേ...Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.com