tag:blogger.com,1999:blog-2018436601903331959.post4030923969810693898..comments2023-05-24T15:30:04.519+05:30Comments on ബ്ലും: ധൈര്യം! സമ്മതിക്കണം !കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!http://www.blogger.com/profile/13191294700077843625noreply@blogger.comBlogger9125tag:blogger.com,1999:blog-2018436601903331959.post-61162733108606329772009-05-11T03:34:00.000+05:302009-05-11T03:34:00.000+05:30അസാദ്ധ്യം ധൈര്യാണല്ലോ ഗഡീ ? :)അസാദ്ധ്യം ധൈര്യാണല്ലോ ഗഡീ ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-71348626420129234032009-05-10T05:06:00.000+05:302009-05-10T05:06:00.000+05:30വേണ്ടാ വേണ്ടാ..ബ്ലും ബ്ലും എന്നു പറഞ്ഞ് ആനേടടുത്തു...വേണ്ടാ വേണ്ടാ..ബ്ലും ബ്ലും എന്നു പറഞ്ഞ് ആനേടടുത്തു ചെന്നാൽ വെവരമറിയൂട്ടോ :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-33455075638395789632009-05-09T23:37:00.000+05:302009-05-09T23:37:00.000+05:30എന്താ ധൈര്യം!അവാർഡിന് ശുപാർശ ചെയ്യണം.എന്താ ധൈര്യം!അവാർഡിന് ശുപാർശ ചെയ്യണം.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-72642127034973711622009-05-08T18:25:00.000+05:302009-05-08T18:25:00.000+05:30oho!
apaara dairyam...odi thalarnnu...lle?
മുത്ത...oho!
apaara dairyam...odi thalarnnu...lle?

മുത്തങ്ങ ഫോറസ്റ്റും മുഴുവന്‍ കാടുതന്നെ.
heheheh..entamme...apaara chalu!!!

blum blum!!!അപരിചിതhttps://www.blogger.com/profile/16700821359609426735noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-52353904646433159762009-05-08T15:35:00.000+05:302009-05-08T15:35:00.000+05:30അപ്പോള്‍ ആന കുത്താന്‍ വന്നാല്‍ എന്ത് ചെയ്യും?
(((...അപ്പോള്‍ ആന കുത്താന്‍ വന്നാല്‍ എന്ത് ചെയ്യും?

(((ബ്ലും)))രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-90538276725299621812009-05-08T14:34:00.000+05:302009-05-08T14:34:00.000+05:3018X ഒപ്റ്റിക്കൽ സൂമിലെടുത്തത് കൊണ്ടായിരിക്കും ഫോട്...18X ഒപ്റ്റിക്കൽ സൂമിലെടുത്തത് കൊണ്ടായിരിക്കും ഫോട്ടോക്കൊക്കെ അസാധ്യ തെളക്കം. അതോ ആന വിസിലടിച്ചത് കേട്ട് ക്യാമറയും പേടിച്ചോടിയോ? ഏതായാലും മാഷേ അപകടം വല്ലതും ഉണ്ടാകാത്തത് രക്ഷയായി. അഥവാ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അവിടെ കൂടിനിന്നവർ ദൂരെ മാറിനിന്ന് ലൈവായി ഫോട്ടൊ എടുക്കത്തേ ഉള്ളൂ..

ഇപ്രാവശ്യത്തെ കല്ല് ആ വിസിലടിച്ച് പേടിപ്പിച്ച ആനച്ചാർക്ക് തന്നെയിരിക്കട്ടേ..

ബ്ലും..ന്നല്ല... പ്.തും.....നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-59489515198252808892009-05-08T14:09:00.000+05:302009-05-08T14:09:00.000+05:30enittu 18 x optical zoom camerakku vallathum patti...enittu 18 x optical zoom camerakku vallathum pattiyo ?Induhttps://www.blogger.com/profile/02739925074766491724noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-82174600192462393972009-05-08T12:09:00.000+05:302009-05-08T12:09:00.000+05:30camera is 18x zoom. did u used that much for this ...camera is 18x zoom. did u used that much for this shot?ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-33611648757219814422009-05-08T10:57:00.000+05:302009-05-08T10:57:00.000+05:3018X ഒപ്റ്റികല്‍ സൂം... ഹോ ഇങ്ങനേം മനുഷ്യരുണ്ടോ????...18X ഒപ്റ്റികല്‍ സൂം... ഹോ ഇങ്ങനേം മനുഷ്യരുണ്ടോ???? ....

കുരുത്തംകെട്ടവനേ ഒരു സംശയം... മരം കൂടി ഉണങ്ങി നില്കണ കാട്ടില്‍ എവിടന്നാ ഈ ഏപ്രില്‍ മാസത്തില്‍ മഴവെള്ളം????????Anonymousnoreply@blogger.com