tag:blogger.com,1999:blog-2018436601903331959.post5116312233472594552..comments2023-05-24T15:30:04.519+05:30Comments on ബ്ലും: പ്രിയപ്പെട്ട ഗുണ്ടയണ്ണാ....കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!http://www.blogger.com/profile/13191294700077843625noreply@blogger.comBlogger8125tag:blogger.com,1999:blog-2018436601903331959.post-26091973453606443452009-09-04T09:57:03.774+05:302009-09-04T09:57:03.774+05:30ഹഹഹ...കൊള്ളാം നല്ല സാര്‍ക്കാസം.
പിന്നെ ഓണം ഒക്കെ ...ഹഹഹ...കൊള്ളാം നല്ല സാര്‍ക്കാസം.

പിന്നെ ഓണം ഒക്കെ നന്നായി ആഘോഷിച്ചു എന്നു കരുതുന്നു. .മറ്റേ ലിങ്കില്‍ പോയി നോക്കിയിരുന്നു. എന്തരൊ എന്തോ.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-32062168990355523972009-09-03T22:47:04.143+05:302009-09-03T22:47:04.143+05:30കൂടെ ഒരു ഷിവാസ് റീഗല്‍ എനിക്കും കൂടെ കൊടുത്ത് വിടാ...കൂടെ ഒരു ഷിവാസ് റീഗല്‍ എനിക്കും കൂടെ കൊടുത്ത് വിടാമായിരുന്നു. ആ സാരമില്ല പോട്ടെ, അടുത്ത പ്രാവശ്യം എന്റെ കാര്യം മറക്കരുത്.

വൈകിയ ഓണാശംസകള്‍ മച്ചാനേ...Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-82478924240187520992009-09-03T01:34:06.700+05:302009-09-03T01:34:06.700+05:30എന്റെ പൊന്നാശാനെ.. ഇപ്പൊ പേടിക്കണം.. ആളു മാറി തട്ട...എന്റെ പൊന്നാശാനെ.. ഇപ്പൊ പേടിക്കണം.. ആളു മാറി തട്ടാന്‍ ചാന്‍സ് കൂടുതലാ.. എല്ലാരേം കണ്ടാല്‍ ഒരു പോലല്ലേ.. ഒരേ പോലത്തെ പച്ച മാസ്കും ധരിച്ച്.. പന്നിപ്പനിയാണ് പോലും... മാവേലി പോലും അങ്ങനെ വരുന്നെന്നാ കേട്ടത്...

പിന്നെ ഈ 'ലുക്ക് ഔട്ട് നോട്ടീസൊന്നും' ഗുണ്ട അണ്ണന് പുത്തരിയാകില്ലെന്നറിയാം. അണ്ണന് രക്ഷപ്പെടണം എന്നൊരു വാക്ക് പറഞ്ഞാല്‍ അണ്ണന് രക്ഷപ്പെട്ടതിനു ശേഷം മാത്രം വിമാനത്താവളങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി കൊടുക്കുകയും പിന്നെ പെറ്റ തള്ളക്ക് പോലും തിരിച്ചറിയാനാകാത്ത തരത്തില്‍ ഒരു ഫോട്ടോ മേല്പറഞ്ഞ നോട്ടീസില്‍ കൊടുക്കുകയും ചെയ്യാന്‍ കെല്പുള്ള ഏമാന്മാരുള്ള നാടല്ലെ നമ്മടെ സ്വന്തം നാട്.. അയ്യോ തെറ്റി.. ദൈവത്തിന്റെ സ്വന്തം നാട്..

എന്തായാലും നല്ല ഓണം ആശംസിക്കുന്നു.
- പെണ്കൊടിപെണ്കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-64534705267423653992009-09-02T19:27:34.608+05:302009-09-02T19:27:34.608+05:30Sathyam !. aa Last Paragraph..
Happy Onam.Sathyam !. aa Last Paragraph..

Happy Onam.പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-24477140165371229662009-09-02T15:41:49.721+05:302009-09-02T15:41:49.721+05:30എല്ലാവര്ക്കും ഓണാശംസകള്എല്ലാവര്ക്കും ഓണാശംസകള്‍Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-70396604420887397242009-09-02T13:29:44.636+05:302009-09-02T13:29:44.636+05:30ഗുണ്ടകളുടെ സ്വന്തം നാട്ടിലെ പ്രിയ സുഹൃത്തിനു ഹൃദയം...ഗുണ്ടകളുടെ സ്വന്തം നാട്ടിലെ പ്രിയ സുഹൃത്തിനു ഹൃദയം നിറഞ്ഞ ഓണാശംശകൾ...
എസ്.കുമാർAnonymousnoreply@blogger.comtag:blogger.com,1999:blog-2018436601903331959.post-45386952755127635512009-09-02T13:17:55.324+05:302009-09-02T13:17:55.324+05:30ഒരു ഗുണ്ടോണാശംസകള്് മച്ചാഒരു ഗുണ്ടോണാശംസകള്് മച്ചാJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-59704521762550217502009-09-02T10:29:39.928+05:302009-09-02T10:29:39.928+05:30...ഹാപ്പീ ഓണം.............ഹാപ്പീ ഓണം..........riyavinshttps://www.blogger.com/profile/02564329531319565949noreply@blogger.com