tag:blogger.com,1999:blog-2018436601903331959.post5785335757517839059..comments2023-05-24T15:30:04.519+05:30Comments on ബ്ലും: തെങ്ങുമ്മേല് ചങ്കുകുളത്തില് കല്ലിട്ട ഒരു കുരുത്തം കെട്ടവന്!http://www.blogger.com/profile/13191294700077843625noreply@blogger.comBlogger5125tag:blogger.com,1999:blog-2018436601903331959.post-67900754752525452010-05-10T16:57:04.594+05:302010-05-10T16:57:04.594+05:30അല്ലപ്പാ....?...
അതേതാ രണ്ടാഴ്ച കഴിഞ്ഞു കാണാന്‍ പ...അല്ലപ്പാ....?...

അതേതാ രണ്ടാഴ്ച കഴിഞ്ഞു കാണാന്‍ പോണ സിനിമ ...?..?..?..
ബോളിവുഡിലും തിരക്കഥകള്‍ക്ക് ക്ഷാമം ആണെന്ന കേള്‍ക്കുന്നേ ....?..
ഹൌസ്ഫുളും ... ബാദ്മാഷും(ഷാഹിദ് ഫാന്‍സ് ആണെങ്കില്‍ പോകാം) എല്ലാം ഒരു പൊകയാണ് എന്നാ കേള്‍ക്കുന്നേ....

(ഹൌസ്ഫുളും-കിളിക്കൂട് പോലും വാക്യും ക്ലീനര്‍ വലിച്ചോണ്ട് പോവുന്നുണ്ടെന്നാ കിംവതന്തി.....)

പിന്നെ 'സുര'..അങ്ങ് തമിള്‍നാട്ടില്‍ ..ഇളയദളപതി ഇത്തവണയും ഒരു കുറവും വരുത്തിയിട്ടില്ല ....വില്ലന്‍ മാരെ എല്ലാം ...അടിച്ചു കേരളത്തിലേക്കും കര്ണാടാകത്തിലെക്കും പറത്തുന്നുണ്ട് പിന്നേ Audi യുടെയും മറ്റും മുകളിലൂടെ chase ചെയ്തു അടിപിടി 'നരനായാട്ടണെന്നു' കേട്ടു.....അവിടെയും വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ല....

ഇനി ഹോളിവുട്ഡില് കയറി പിടിക്കുകയായിരിക്കും നല്ലത് ......അവിടെ എന്താണാവോ അവസ്ഥ....

പന്തം കൊളുത്തി പട ആവാതിരുന്നാല്‍ മതിയായിരുന്നുEnlis Mokkathhttps://www.blogger.com/profile/01396942735537820527noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-74645246698007614972010-05-10T13:51:25.435+05:302010-05-10T13:51:25.435+05:30ഹല്ല പിന്നെ.. ചങ്കൂനോടാ കളി...!!
<<< ഹും ...ഹല്ല പിന്നെ.. ചങ്കൂനോടാ കളി...!!
<<< ഹും ചങ്കു രണ്ടാഴ്ച വെയിറ്റ് ചെയ്തു തമിഴും ഹിന്ദീം സിനിമ തിയ്യേറ്ററീ പോയി കാണും.... ഒന്നു പോടാ പുല്ലേ... >>>
അത് കലക്കി എനിക്ക് ഈ വരികള്‍ ഭയങ്കര ഇഷ്ട്ടായികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-52168624573064036312010-05-10T12:44:21.822+05:302010-05-10T12:44:21.822+05:30അത് കലക്കി...തെങ്ങേന്നു ചങ്കു തന്നെ കുളത്തിലോട്ടു ...അത് കലക്കി...തെങ്ങേന്നു ചങ്കു തന്നെ കുളത്തിലോട്ടു ചാടി.....ബ്ലുംJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-49736964675093958472010-05-10T12:38:45.484+05:302010-05-10T12:38:45.484+05:30:):)Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-20075836091620438042010-05-10T11:44:00.528+05:302010-05-10T11:44:00.528+05:30കളി ചങ്കൂനോടോ.... ഹും ചങ്കു രണ്ടാഴ്ച വെയിറ്റ് ചെയ്...കളി ചങ്കൂനോടോ.... ഹും ചങ്കു രണ്ടാഴ്ച വെയിറ്റ് ചെയ്തു തമിഴും ഹിന്ദീം സിനിമ തിയ്യേറ്ററീ പോയി കാണും.... ഒന്നു പോടാ പുല്ലെ...കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.com