tag:blogger.com,1999:blog-2018436601903331959.post6789374062679286757..comments2023-05-24T15:30:04.519+05:30Comments on ബ്ലും: അവുദാ അവുദൂ !കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!http://www.blogger.com/profile/13191294700077843625noreply@blogger.comBlogger17125tag:blogger.com,1999:blog-2018436601903331959.post-21848543370731972412009-05-05T17:41:00.000+05:302009-05-05T17:41:00.000+05:30അവസാനം താരത്തെ ബ്ലും ആക്കി അല്ലേ:)അവസാനം താരത്തെ ബ്ലും ആക്കി അല്ലേ:)പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-73421144263009480272009-05-05T01:22:00.000+05:302009-05-05T01:22:00.000+05:30ഭയങ്കര രസായിട്ടുണ്ട് ബ്ലോഗില്‍ ആയുസ്സ് കാണുന്നുണ്ട...ഭയങ്കര രസായിട്ടുണ്ട് ബ്ലോഗില്‍ ആയുസ്സ് കാണുന്നുണ്ട്പണ്യന്കുയ്യിhttps://www.blogger.com/profile/03953649624912503199noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-65727365053566595432009-05-01T20:13:00.000+05:302009-05-01T20:13:00.000+05:30കളസാമാടു'കളസാമാടു'ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-39822406569427481562009-05-01T19:35:00.000+05:302009-05-01T19:35:00.000+05:30Goal adikkan oru chance kittiyaal athu orikalum pa...Goal adikkan oru chance kittiyaal athu orikalum pazhakkaruthu ketto??????Anonymousnoreply@blogger.comtag:blogger.com,1999:blog-2018436601903331959.post-14906340485935755782009-04-30T04:38:00.000+05:302009-04-30T04:38:00.000+05:30കൊള്ളാംകൊള്ളാംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-56491872564285812482009-04-29T20:33:00.000+05:302009-04-29T20:33:00.000+05:30കുരുത്തം കേട്ടോന്റെ അവസ്ഥ സുരേഷ് ഗോപി പറഞ്ഞത് പോലെ...കുരുത്തം കേട്ടോന്റെ അവസ്ഥ സുരേഷ് ഗോപി പറഞ്ഞത് പോലെ "ഹെനിക്കു കന്നട ഖേട്ടാ മനസിലാവും" എന്നാണോ? എന്ന് വെച്ചാല്‍ കന്നടയില്‍ പറഞ്ഞാല്‍ ഗൊത്താകും എന്ന മട്ട്. ഇനി ബാംഗ്ലൂരില്‍ എത്തി കാലം ഇത്രയായിട്ടും കന്നട ഗൊത്തായില്ലെങ്കില് ചൊറിയുന്പോ ഗൊത്താകും. അവസാനം ഗൊത്തി ഗൊത്തി മരത്തില്‍ കേറി ഗൊത്താനുള്ള വക ഒക്കട്ടെ.
കന്നട കഥകള്‍ പറയാനാണെങ്കില്‍ ഒരു പോസ്റ്റ് മുഴുവന്‍ ഇടാം.... അത്രക്കുണ്ട് എന്റെ പതിനൊന്നു വര്‍ഷത്തെ ബാംഗ്ലൂര്‍ ജീവിതത്തില്‍....
ശ്രീഹരി (കാല്വിന് ശ്രീഹരിയുടെ പടം അടിച്ചു മാറ്റിയതാണോ) പറഞ്ഞതിന്റെ ബാക്കി കൂടി പറയട്ടെ....
ഹോഗിയാലും ഹോഗീല്ലെങ്കിലും ഞാനീ ബസില്‍ ഹോഗും.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-5906321643498748542009-04-29T17:26:00.000+05:302009-04-29T17:26:00.000+05:30ha ha ha...
ho! angane manusyarkku vaayichu chiri...ha ha ha...

ho! angane manusyarkku vaayichu chirikkan patiya oru post ittu....

alenkil orumathiri politics um...kozhikode an malayalavum...manusyarkonnum manasilakathum illa....
epost kollammm...

nalla post nnu ...kulathilekku oru kallu...

blum!!!!!!

sreehari paeru matiyo
*shocking news*
kidilam comment heheheh...അപരിചിതhttps://www.blogger.com/profile/16700821359609426735noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-16102586066653965052009-04-29T16:47:00.000+05:302009-04-29T16:47:00.000+05:30"ബ്ലാങ്കൂരു വന്നിട്ട് വര്‍ഷം രണ്ടായെങ്കിലും ഇതുവരെ..."ബ്ലാങ്കൂരു വന്നിട്ട് വര്‍ഷം രണ്ടായെങ്കിലും ഇതുവരെ കന്നടയില്‍ വല്ല്യ തെറികള്‍ പോലും പഠിക്കാന്‍ പറ്റാത്തതിന്റെ സങ്കടം മനസ്സില്‍ കിടന്നു...." :- 101 കല്ലും ഒരു കുളവും ദക്ഷിണ വൈയ്കൂ ....കമ്പ്ലീറ്റ് തെറിയും പഠിപിച്ചു തരാം..

ps: i am very very decent..Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-62614184807362912582009-04-29T15:11:00.000+05:302009-04-29T15:11:00.000+05:30കൊള്ളാം...:)
ഇങ്ങനെത്തെ ആളുകള്‍ ധാരാളമുണ്ട്കൊള്ളാം...:)
ഇങ്ങനെത്തെ ആളുകള്‍ ധാരാളമുണ്ട്ഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-18538471845364227292009-04-29T13:50:00.000+05:302009-04-29T13:50:00.000+05:30കലക്കി.. ബ്ലും...,
ശരിക്കും ഈ അവുദാ അവുദു എന്ന് പ...കലക്കി.. ബ്ലും...,

ശരിക്കും ഈ അവുദാ അവുദു എന്ന് പറഞ്ഞാൽ എന്തുവാ...[ഒകെ, ഒകെ എന്നാണോ?]നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-66929093069743601502009-04-29T12:49:00.000+05:302009-04-29T12:49:00.000+05:30ഹവ്ദാ.. ഹവ്ദു... കൊള്ളാം..
പിന്നെ താരം നമുക്കെല്ല...ഹവ്ദാ.. ഹവ്ദു... കൊള്ളാം..
പിന്നെ താരം നമുക്കെല്ലാം സുപരിചിതമായ ആളായതുകൊണ്ട് ഒന്നും പറയുന്നില്ല.... ബ്ലും.. അത്ര തന്നെ...

ഇനി താരത്തെ നേരിട്ടറിയാത്തവര്‍ക്ക്...
ഈ ഹവ്ദാ ഹവ്ദു വിലൊന്നും താരം ഒതുങ്ങുന്നില്ല... ഇതിലും വലിയ അമ്പുകള്‍ ആ ആവനാഴിയില്‍ ഉണ്ട്...പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-89054053610099474162009-04-29T11:25:00.000+05:302009-04-29T11:25:00.000+05:30ഹി..ഹി..അവുദാ അവുദു വരുത്തി വെക്കുന്നയോരോ കുഴപ്പങ്...ഹി..ഹി..അവുദാ അവുദു വരുത്തി വെക്കുന്നയോരോ കുഴപ്പങ്ങളേ..:)

ശ്രീഹരി അഥവാ കാല്വിന്റെ ഹോഗല്‍ പിന്നേം ചിരിപ്പിച്ചു..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-77387411814247087102009-04-29T11:04:00.000+05:302009-04-29T11:04:00.000+05:30:)....
Gathi kettal lavalum oru malayalam blog ...:)....

Gathi kettal lavalum oru malayalam blog thudangum .. pinnathe kaaryam parayandallo .. :)Induhttps://www.blogger.com/profile/02739925074766491724noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-28297818910275386072009-04-29T10:59:00.000+05:302009-04-29T10:59:00.000+05:30കാല്വിന്ന്ന്ന്ന്..... :)കാല്വിന്ന്ന്ന്ന്..... :)ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-1520349880934555352009-04-29T10:03:00.000+05:302009-04-29T10:03:00.000+05:30%$#@#@$%&*%$#@
((((ബ്ലും)))%$#@#@$%&*%$#@

((((ബ്ലും)))രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-31941990011187122852009-04-29T08:50:00.000+05:302009-04-29T08:50:00.000+05:30ബാംഗ്ലൂര്‍ ആയ്യിരുന്നപ്പോള് കേട്ട ഒരു കഥ.
മുറിക്...ബാംഗ്ലൂര്‍ ആയ്യിരുന്നപ്പോള് കേട്ട ഒരു കഥ.

മുറിക്കന്നഡ പഠിച്ച ഒരു കക്ഷി ബസ്സില്‍ കയറി. അടുത്തിരിക്കുന്നത് മലയാളി ആണെന്ന് അറിയാതെ.

"ഈ ബസ്സ് MG.Road ഹോഗുമോ?"

മലയാളി ചേട്ടന് : "ഹോഗുമായിരിക്കും "

:)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-72297961767986265572009-04-29T08:41:00.000+05:302009-04-29T08:41:00.000+05:30:-) kalakki:-) kalakkiദലാല്‍ :-: dalalhttps://www.blogger.com/profile/09713187310474890418noreply@blogger.com