tag:blogger.com,1999:blog-2018436601903331959.post8142704032187540152..comments2023-05-24T15:30:04.519+05:30Comments on ബ്ലും: പിക്ച്ചര്‍ അഭീ ഭീ ബാക്കി ഹൈ മെരെ ദോസ്ത്...കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!http://www.blogger.com/profile/13191294700077843625noreply@blogger.comBlogger9125tag:blogger.com,1999:blog-2018436601903331959.post-3241590583675445522011-02-11T10:52:34.651+05:302011-02-11T10:52:34.651+05:30ഐസ്ക്രീം കഴിച്ചത് മാത്രം അല്ല വേറെ പലതും ഉണ്ട്ഐസ്ക്രീം കഴിച്ചത് മാത്രം അല്ല വേറെ പലതും ഉണ്ട്പഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-13928879188683855992011-01-29T11:40:38.555+05:302011-01-29T11:40:38.555+05:30ജുനൈതേ...കേരള്ത്തിലിനിയാരും കടയില്‍ കയറി മാന്യമായി...ജുനൈതേ...കേരള്ത്തിലിനിയാരും കടയില്‍ കയറി മാന്യമായി ഒരൈസ്ക്രീം എന്നു ചോദിക്കൂല !കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-20003787337133479992011-01-29T02:36:15.992+05:302011-01-29T02:36:15.992+05:30പണ്ട് ...ഒത്തിരി പണ്ടല്ല മൂന്നാല് കൊല്ലം മുന്‍പ്..വ...പണ്ട് ...ഒത്തിരി പണ്ടല്ല മൂന്നാല് കൊല്ലം മുന്‍പ്..വാര്‍ത്ത
കുട്ടിസാന് ജനറല്‍ സെക്രട്ടറി...
ഹും..ഐസ് ക്രീം കേസില്‍ പെട്ടവനൊക്കെ ജനറല്‍ സെക്രട്ടറി..
അതെന്നാടാ കൊച്ചനെ ഐസ് ക്രീം കേസ്
അതെ അപ്പാപ്പാ അങ്ങൊരു ഐസ് ക്രീം തിന്നിട്ടു കാശ് കൊടുക്കാതെ പമ്മി പമ്മി പുറത്തേക്കു പോയ്..
ഐസ് ക്രീം പാര്‍ലറിന്റെ വാച്ചര്‍ കേറി പിടിച്ചു കേസാക്കി..അതാ..

ഒരു ബോള്‍ ഐസ് ക്രീം മുഴുവനായ് ബ്ളും..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-59507141374321768582011-01-29T00:31:31.905+05:302011-01-29T00:31:31.905+05:30മനോജേട്ടോ... ബോള്‍ പിന്നേം തട്ടിക്കളിക്കാനായി ഗ്രൌ...മനോജേട്ടോ... ബോള്‍ പിന്നേം തട്ടിക്കളിക്കാനായി ഗ്രൌണ്ടിലുണ്ടാവും കുറച്ചുകാലം. അതു ഷുവറാ...ഇപ്പോ പിന്നെ ഓരോരോ പാര്ട്ടിക്കോരോ ചാനലുള്ളതോണ്ട് പലതും കണേണ്ടി വരും !
ശ്രീയുടെ ചിരിക്കൊരു മാറ്റോല്ല്യ!
നൂലാ, ചുമ്മാ... ഒന്നു മുങ്ങീ. കല്ലിട്ടു കല്ലിട്ടു കുളിക്കാന്‍ മറന്നുപോയായിരുന്നു കുറച്ചു നാളായി. അപ്പോ ഒന്നു കുളിക്കാന്നു കരുതി... :)
മുക്കുവാ, ലോ ലതാണു കാലചക്രം !
വാഴക്കോടാ... അതാണ് ബ്ലും !കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-11585340550277395382011-01-29T00:08:42.458+05:302011-01-29T00:08:42.458+05:30ബ്ലും ബ്ലും ബ്ലും....ബ്ലും ബ്ലും ബ്ലും....വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-50291789510434990452011-01-28T22:11:25.828+05:302011-01-28T22:11:25.828+05:30പാമോലിന്‍,ഐസ്ക്രീം,ലാവലിന്‍,അഭയാ.. നാലു വിഷയങ്ങള്‍...പാമോലിന്‍,ഐസ്ക്രീം,ലാവലിന്‍,അഭയാ.. നാലു വിഷയങ്ങള്‍ ഒരു തെറ്റുംകൂടാതെ വരും.. എന്നാപിന്നെ ആരേലും അത് തെളിയിക്കുമോ? അത് ഇന്‍ഡ്യാ രാജ്യത്ത് എന്നേലും നടക്കുമോ .. എനിക്ക് തോന്നണില്ല! കുറെ ചെളി അങ്ങോട്ടും ഇങ്ങോട്ടും വാരിയെറിയും... കൂടുതലെറിയുന്നവന് ഇലക്ഷന് ജയിക്കും.. പാാവം ജനത ബ്ലും!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-88933730472091584832011-01-28T20:54:37.717+05:302011-01-28T20:54:37.717+05:30വന്നോ എവിടാരുന്നു ഇത്രേം നാള്?ബ്ലുംവന്നോ എവിടാരുന്നു ഇത്രേം നാള്?ബ്ലുംഅനൂപ് https://www.blogger.com/profile/09512100817306645168noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-28051109538513505952011-01-28T20:49:21.404+05:302011-01-28T20:49:21.404+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-43260071587769631692011-01-28T17:57:16.284+05:302011-01-28T17:57:16.284+05:30ഇക്ക വീണ്ടും പത്രത്താളുകളില്‍ നിറയുമെന്നാ തോന്നണേ....ഇക്ക വീണ്ടും പത്രത്താളുകളില്‍ നിറയുമെന്നാ തോന്നണേ... ഇക്കാന്റെ സമയം... ദോസ്ത് ഇക്കാനെ അതേ പോലെ പൂട്ടി... ഇനി ബോള്‍ ഇക്കാന്റെ കേര്‍ട്ടില്‍... അതോ പഴയ പോലെ മീഡിയയുടെ കോര്‍ട്ടിലോ?

എന്തായാലും കുളത്തില്‍ കല്ല് കുറേ വീഴും.... ബ്ലും ബ്ലും ബ്ലും....Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.com