tag:blogger.com,1999:blog-2018436601903331959.post992078290424287256..comments2023-05-24T15:30:04.519+05:30Comments on ബ്ലും: കുളത്തില്‍ ഹാജി മുതലാളികുളത്തില് കല്ലിട്ട ഒരു കുരുത്തം കെട്ടവന്!http://www.blogger.com/profile/13191294700077843625noreply@blogger.comBlogger7125tag:blogger.com,1999:blog-2018436601903331959.post-61788186165397609192011-02-09T13:15:37.397+05:302011-02-09T13:15:37.397+05:30നികേഷു പോയതോടെ ഇന്ത്യ വിഷന്റെ ചേല് പോയി എന്നാ ക...നികേഷു പോയതോടെ ഇന്ത്യ വിഷന്റെ ചേല് പോയി എന്നാ കരുതിയെ. അന്നെരമല്ലേ ഞമ്മന്റെ ബഷീര്‍ക്കയും മുനീര്‍ക്കയും കൂടി ഒന്ന് ആഞ്ഞു പിടിച്ചത്..

ഇനി ഇപ്പൊ ലീഗ് യൂത്തന്മാരോ മറ്റോ ചാനല്‍ ഏറ്റെടുത്താല്‍ പിന്നെ വിശുദ്ധന്മാരുടെ പദവിയിലേക്ക് ഒരു വാഗ്ദാനം കൂടി ആവും !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-24662495394166841002011-02-09T08:19:17.570+05:302011-02-09T08:19:17.570+05:30കിച്ചൂ അതാണ്.
ആണ്‍കുട്ടികളെ കോ... അതു വേണോ?
മുക്ക...കിച്ചൂ അതാണ്.
ആണ്‍കുട്ടികളെ കോ... അതു വേണോ?
മുക്കുവാ, ആവും.കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-77521571078781076592011-02-09T00:00:42.063+05:302011-02-09T00:00:42.063+05:30മൈക്രോ മിനിമം ആയാലും എനിക്ക് പെരുത്തിഷ്ടായി...മൈക്രോ മിനിമം ആയാലും എനിക്ക് പെരുത്തിഷ്ടായി...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-50698375334455794882011-02-08T21:20:18.382+05:302011-02-08T21:20:18.382+05:30പെണ്‍കുട്ടികളെ മിനിമം തട്ടം ധരിപ്പിക്കും അപ്പൊ ആണ്...പെണ്‍കുട്ടികളെ മിനിമം തട്ടം ധരിപ്പിക്കും അപ്പൊ ആണ് കുട്ടികളയോ അവരേം എന്തേലും ചെയ്യുമോ ???
തകര്‍പ്പന്‍ പോസ്ടാണ് മാഷെഅനൂപ് https://www.blogger.com/profile/09512100817306645168noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-19772112068129884322011-02-08T12:34:10.417+05:302011-02-08T12:34:10.417+05:30kalakki :)kalakki :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-19079415955512603072011-02-07T21:53:49.730+05:302011-02-07T21:53:49.730+05:30ഞാന്‍ പുതിയ ആളാണ് എന്റെ ബ്ലോഗില്‍ ഒന്ന് വരൂ.
http...ഞാന്‍ പുതിയ ആളാണ് എന്റെ ബ്ലോഗില്‍ ഒന്ന് വരൂ.

http://asooyakkaaran.blogspot.com/അസൂയക്കാരന്https://www.blogger.com/profile/03368484511952831642noreply@blogger.comtag:blogger.com,1999:blog-2018436601903331959.post-10988543997571528632011-02-07T14:35:57.063+05:302011-02-07T14:35:57.063+05:30ഇന്ത്യാവിഷന് വാരാന്ത്യം ഈ ആഴ്ച അഡ്വ: ജയശങ്കര്‍ ...ഇന്ത്യാവിഷന് വാരാന്ത്യം ഈ ആഴ്ച അഡ്വ: ജയശങ്കര്‍ നിര്‍ത്തിയതിങ്ങനെയാണ്. മുസീം ലീഗിന്റെ ഇതുവരെ കേള്‍ക്കാത്ത ഒരു പോഷക സംഘടന ഇന്ത്യവിഷന് ഏറ്റെടുത്തില്ലെങ്കില്‍ അടുത്ത ആഴ്ച വീണ്ടും കാണാം. അല്ലെങ്കിലും വെറും ലീഗ് ഹൌസ് ന്യൂസ് സഹിക്കേണ്ട ഗതികേടൊന്നും നമുക്കും ഇല്ല. ഞാനും പറയുന്നൂ. അവരേറ്റെടുത്തിട്ടില്ലെങ്കില് ഞാന്‍ വീണ്ടും ഇന്ത്യാ വിഷന്‍ തന്നെ കാണും!കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.com