തേങ്ങ !

അങ്ങനെ ഇരിക്കുമ്പോഴാണ്‌ തേങ്ങാ വീണത്

എവിടെ?

അച്ചുമാമന്റെ നടപ്പുറത്ത്...എപ്പോ?

അന്നു...

എവിടെ വച്ച്?

ബാഗ്ലൂരില്‍ വച്ച് !

അവിടെ തെങ്ങൊക്കെയുണ്ടോ ?

അതുണ്ടോന്നു നോക്കാന്‍ പോയതാ...

ന്നിട്ടെന്തായി?

ഒന്നും സംഭവിച്ചില്ലാ..

എന്നിട്ടാ തേങ്ങ എന്തേ?

അതുപകാരപ്പെട്ടൂ..

എന്തിന്?

ഫുട്ബോളു കളിക്കാന്‍

‍എവിടെ?

നിയമസഭയില്...

ദേ... ആരോ പനാല്‍റ്റി അടിക്കുന്നൂ..

ശ്ശോ കറക്റ്റ് കുളത്തിലേക്കാണല്ലോ വരവ്..

ബ്ലും!

16 comments:

ശ്രീ said...

ഹ ഹ.

കാന്താരിക്കുട്ടി said...

കൊള്ളാല്ലോ !

പിരിക്കുട്ടി said...

nice....
daa chekka aara ee pishach

കുഞ്ഞിക്കിളി said...

oru vellya thenga njanum ittu AMERICAN Kulathil BLUM!

BS Madai said...

ബ്ലും! ഒരു തേങ്ങ കൂടി കുളത്തിലിട്ടതാ...

മാറുന്ന മലയാളി said...

‘കുളത്തില്‍ ‘ കല്ലിട്ടപ്പോള്‍ സമാധാനമായല്ലോ...:)

വികടശിരോമണി said...

ഇതു ബെസ്റ്റ് കല്ല്...

അപ്പൂട്ടന്‍ said...

ചാനലുകാരുടെ തേങ്ങയടിക്കല്‍ മല്‍സരത്തിനിടയില്‍ നടപ്പുറം വെക്കാന്‍ പാവം അച്ചുമ്മാന്‍ നിന്നു കൊടുത്തു. അതിനാല്‍ ആ തേങ്ങ കണ്ട അണ്ടനും അടകോടനും കളിക്കാന്‍ പാകത്തിന് കളത്തിനു വെളിയില്‍ വീണു.
കേരളമല്ലേ.... തേങ്ങക്ക് വിലയില്ലാതായിക്കൊണ്ടിരിക്കുകയല്ലെ. ഉരുട്ടിക്കളിക്കാന്‍ പ്രതിപക്ഷം. അങ്ങിനെ കഥാനായകന്‍ നിയമസഭയിലുമെത്തി.
പെനാല്‍ടികളെല്ലാം അടുത്ത പറന്പിലെ പൊട്ടക്കുളത്തില്‍ എത്തിക്കാന്‍ മിടുക്കുള്ള പ്രതിപക്ഷം ഇത്രയും ചെയ്തില്ലെങ്കിലെ അദ്ഭുദമുള്ളു.
കുരുത്തം കെട്ട ചെക്കന്‍. ഇതിപ്പോ വല്ല്യ പുകിലാക്കണതെന്തിനാ? ഇതെല്ലേ കാലാകാലങ്ങളായി നടക്കണേ. ഇതിനെല്ലാം കണക്കെടുക്കാന്‍ നിന്നാല്‍ ചെക്കന്റെ കുളം ഇപ്പോള്‍ നിറഞ്ഞുകാണുമല്ലോ.

തറവാടി said...

;)

പിരിക്കുട്ടി said...

njjaann karuthy meerajasmine anennu

hummmmmmmmm

NEWS said...

yeven kollAAAAM

Tintu | തിന്റു said...

കിട്ടിയ ചാന്‍സില്‍ അചുമ്മവനു ഇട്ട്‌ ഒരേറുകൊടുത്തല്ലേ?????

dreamy eyes/അപരിചിത said...

ഹ ഹ ഹ
കൊള്ളാലോ സംഭവം..!

ബ്ലും!! തേങ്ങ വീണതാ...കല്ല് അല്ല...!!!
:P

ജയകൃഷ്ണന്‍ കാവാലം said...

കുളത്തില്‍ ഞാന്‍ കൂടി ഒരു തേങ്ങ ഇടാമെന്നു വച്ചു വന്നതാ. അപ്പോള്‍ ദേണ്ടെ കുളം നിറഞ്ഞിരിക്കണൂ...

smitha adharsh said...

അങ്ങനെ അച്ചുമ്മാനും ഒരു "തേങ്ങ"..അല്ലെ?
കിടുക്കന്‍.

Thomas said...

Please make in malayalam

My lyrics

Sunakan polum pokillennoru
Vineyulloru samsarathal
Sakunam thanne maariya mukyan
punamathilethilolicheedaan

or

Sooranam Bhada Gehammalliyo
sarameyame saramakkilla
kaaryamillathivvidham chonna
kaaranoor than kaaryam kuzhappamay