ഹാപ്പി ബര്‍ത്ത്ഡേ റ്റു മീ!

എന്നാ നിന്റെ പിറന്നാള്‍ ന്ന് ചോദിച്ചാ പണ്ടൊക്കെ പറയാരുന്നു...
യേശു ജനിച്ചതിന്നു പിറ്റേന്നാ യൂദാസ് ജനിച്ചത് ന്നു...
പിന്നെ അതും മാറി...
ഇപ്പോ ചോദിച്ചാ പറയാറ്‌ 'സുനാമി ഡേ' എന്നാണ്.
കുരുത്തക്കേടു തന്നെ.

ഇന്നലെ ഉച്ചയ്ക്ക് ബാക്കി റൂം മേറ്റ്സിനൊരു അഡ്വാന്‍സ്ഡ് ലഞ്ച്.
അതിന്റെ പ്രതികരണമെന്നോണംകററ്റ് രാത്രി 12 മണിക്കു വിളിച്ചുണര്‍ത്തി.
ഒരു ചെറിയ കേക്ക് മുറിപ്പിച്ചു.
ഉറക്കച്ചടവില്‍ അതുമുറിച്ച എന്റെ മുഖത്തേക്കു മറ്റൊരു ചോക്ലേറ്റ് കേക്കിന്റെ കഷ്ണം ലാന്റി.
ബ്ലും!

23 comments:

പീക്കിരി said...

Birthday Boy.....

Many many happy returns of the day...!!!

Tomkid! said...

ഇങ്ക്ലീഷ് ഗണിത ശാസ്ത്രഞനും പ്രോഗ്രാമബിള്‍ കമ്പ്യൂട്ടര്‍ എന്ന ഐഡിയ ആദ്യമായി കൊണ്ടുവന്ന ചാള്‍സ് ബാബേജ്, അമേരിക്കന്‍ സാഹിത്യകാരന്‍ ഹെന്‍‌റി മില്ലര്‍, റോമന്‍ ചക്രവര്‍ത്തി ഫ്രെഡറിക്ക് 2, ലോകമെമ്പാടുമുള്ള കുളങ്ങളില്‍ കല്ലിട്ട് നടക്കുന്ന ഒരു കുരുത്തം കെട്ട മലയാള ബ്ലോഗര്‍.

ഇവരൊക്കെ തമ്മില്‍ എന്ത് ബന്ധം എന്നായിരിക്കും? എന്നാല്‍ ഇവരൊക്കെ ജനിച്ചത് ഒരേ ദിവസമായിരുന്നു.

എന്റമ്മച്ചിയേ....

ഹാപ്പി ബര്‍ത് ഡേ കുരുത്തം കെട്ടവന്‍!!!

ശ്രീഹരി::Sreehari said...

ചാള്‍സ് ബാബേജും കുരുത്തം കെട്ടോനും ജനിച്ചത് ഒരു ദിവസം?
പ്രകൃതിയുടെ ഓരോ വികൃതികളേയ്....

കുരുത്തം കെട്ടവന് ഒരായിരം ജന്മദിനാശംസകള്‍

BS Madai said...

happy birth day kkok

Tintu | തിന്റു said...

കുരുത്തംകെട്ടവനേ.....
തോമയും ശ്രീഹരിയും കൂടി നിന്നെ പോക്കി വിട്ടിട്ടുണ്ടല്ലോ ...

Happy B'day!!!

Tin2
:D

sreeNu Guy said...

happy birthday ........ blum blum

മയൂര said...

ബ്ലും ബ്ലും ബ്ലും ബ്ലും ബ്ലും ...
ബ്ലും ബ്ലും ബ്ലും ബ്ലും ബ്ലും ...
ബ്ലും ബ്ലും ബ്ലും ബ്ലും ബ്ലും ബ്ലും ...
ബ്ലും ബ്ലും ബ്ലും ബ്ലും ബ്ലും ...


:) അതെന്നെ...

ശിവ said...

Happy Birthday.....

V.R. Hariprasad said...

"Were any famous men born on your birthday?"
"No, only little babies."
*
ഇതിപ്പോള്‍ എത്രാമത്തെ കല്ലാ?

പാറുക്കുട്ടി said...

ലേറ്റായെങ്കിലും പിറന്നാൾ ആശംസകൾ!
ഒപ്പം പുതുവത്സരാശംസകളും!

Manoj മനോജ് said...

ഒരു തണുത്തു വിറച്ച ബ്ലും അല്ല ജന്മദിന ആശംസകള്‍.

പിരിക്കുട്ടി said...

many many happy returns of that day.....
ene vaka oru blum sammanam

നരിക്കുന്നൻ said...

ബ്ലും!
ഒരു കേക്കിൻ കഷ്ണം എന്റേയും വക. വായ തുറന്ന് പിടിച്ചോ....

ബ്ലും!ബ്ലും!ബ്ലും!ബ്ലും!ബ്ലും!ബ്ലും!ബ്ലും!ബ്ലും!ബ്ലും!ബ്ലും!

ന്യൂ ഇയറിനോടൊപ്പം ഐശ്വര്യപൂർണ്ണമായ ജന്മദിനാശംസകൾ!

smitha adharsh said...

ശ്ശൊ! വരാന്‍ ലേറ്റ് ആയല്ലോ..ഡാര്‍ലിംഗ്.."ബിലേറ്റഡ് ഹാപ്പി ബര്ത്ഡേ"....
തിന്നാനുള്ള സാധനം മുഖത്തേയ്ക്ക് ലാന്‍ടാന്‍ നിന്നോടൊക്കെ ആരാ പറഞ്ഞെ?

മുരളിക... said...

ഒരു സി ബി ഐ റിങ്ങ് ടോണ്‍..........
സോണി എറിക്സണ്‍..
കൈകള്‍ പിന്നില്‍ കെട്ടി,

പിറന്നാള്‍ ആശംസകള്‍ മച്ചൂ..

അപരിചിത said...

belated....birthday wishes!

blum!


guess wat!?
:P

കുഞ്ഞിക്കിളി said...

Belated birthday Greetings!!!
ലാപ്ടോപ് ഒന്നും കൂടെ കൊണ്ടുപോകാതെ ഒരു escape നടത്തി തിരിച്ചെത്തി .. ഇപ്പോളാണ് പോസ്റ്റ് കണ്ടത്...
സന്തോഷ ജന്മദിനം കുരുത്തം കെട്ട കുട്ടീ

ajeesh dasan said...

haai boss...
ente new year aashamsakal

lakshmy said...

അയ്യോ..വരാൻ ഇത്തിരി വൈകി. എങ്കിലും അൽ‌പ്പം വൈകിയ ജന്മദിനാശംസകൾ
many many happy returns of the day

[ആളപ്പൊ ഒരു സംഭവമാണല്ലേ!!]

നൊമാദ്|aneesh said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എനിക്കുവയ്യ... ഈ സ്നെഹത്തിനൊക്കെ എവിടെന്നെടുത്ത് നന്ദി പറയും!
ഒരു പരിചയോല്ല്യാത്ത കുറേപേരായിരുന്നു നമ്മളെല്ലാം ഈ ബ്ലോഗ് തുടങ്ങുമ്പോ... ഇപ്പൊ ഒരുപാടു കൂട്ടായി. എന്തിനും കേറിക്കൂടെ കല്ലിടാനും എന്തിനും ഒരഭിപ്രായം പറയാനും ഒരു പാട് പുതിയ കൂട്ടുകാര്‍... സന്തോഷം...

പെണ്‍കൊടി said...

ഏട്ടോ...
അങ്ങനെ പിറന്നാളും അവിടെയായി.. നമ്മള്‍ എന്തൊക്കെ പ്ലാനിട്ടതായിരുന്നു... ഉം.. വേഗം വായോ...

ഇനി ഇപ്പൊ ഞാനും ഈ കുളം വഴി ആശംസകള്‍ അറിയിച്ചില്ല്ല എന്നു വേണ്ട...

ജന്മദിനാശംസകള്‍...

-പെണ്‍കൊടി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വൈകിയാണെങ്കിലും,
ഷാപ്പി..ഓ സോറി.. ഹാപ്പി ബര്‍ത്ത് ഡെ.