വീണ്ടും ഗഫൂര്‍ക്ക -മയാമി ബീച്ച് !


വാഷിങ്ങ് ടണ്‍ ഡീസീയില്‍നിന്നും
കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് സഞ്ചരിച്ച്
ഒബാമ മയാമി ബീച്ചിലെത്തീ.
സമയം വൈകുന്നേരം ആറെ മുക്കാല്‍
മയാമീ ബീച്ചില്‍ കൂടിക്കിടക്കുന്ന പാറക്കെട്ടുകളിലൂടെ
ഒബാമ അക്ഷമനായി നടന്നൂ, ചുണ്ടില്‍ ഒരു ബീഡിയും കത്തിച്ചുവെച്ച്,
ആരെയോ പ്രതീക്ഷിച്ചെന്നപോലെ
ബാക്കി ഇവിടെ ക്ലിക്കി വായിക്കൂ...

ഈ പോസ്റ്റിട്ടപ്പോ ചിന്ത അതു രാഷ്ട്രീയത്തില്‍ കൊണ്ടോയി ലിസ്റ്റീ..നര്‍മ്മത്തിലും ലിസ്റ്റാന്‍പറ്റോന്നു ഞാനൊന്നു നോക്കട്ടേ.. ഹും!

4 comments:

Ashly A K said...

തെറ്റ് പറ്റി മകനെ….. തെറ്റ് പറ്റി…ഈ ചേട്ടന്‍ പഠിപ്പിച്ചു തന്നത് ഉണ്ണി തെറ്റിച്ചു

കറക്റ്റ് usage : “ഈ പോസ്റ്റിട്ടപ്പോ ചിന്ത അതു രാഷ്ട്രീയത്തില് കൊണ്ടോയി ബ്ലും! !!!! നര്മ്മത്തിലും ബ്ലും റ്റോന്നു ഞാനൊന്നു നോക്കട്ടേ.. ബ്ലും!“

ഇനി മേലാല്‍ തെറ്റിച്ചാല്‍ .....മഡിവാള കുളത്തില്‍ ഈയളെ കൊണ്ടുപോയീ ......ബ്ലും!!!

ശ്രീ said...

:)

പോങ്ങുമ്മൂടന്‍ said...

ബ്ലും :)

Tomkid! said...

മാമുക്കോയേന്റെ ടൈ കെട്ടിയ ഫോട്ടോ ഇഷ്ടപ്പെട്ടു. :)

ഒബാമയുമായി കട്ടക്ക് നിക്കും.