അച്ച്യുമാമനും ഫേസ് ബുക്കും.

മുഷാറഫും ഫേസ്ബുക്കിലുണ്ടത്രേ...
എന്നാ അച്ചുമാമനും തുടങ്ങാംന്നു വച്ചു...

ആദ്യം അപ് ലോഡ് ചെയ്യുന്ന ചിത്രം ???
പിണറായീടെ വീട്!
ബ്ലും!
ഞാന്‍ മുങ്ങീ

8 comments:

പാവപ്പെട്ടവന്‍ said...

വെറുതെ പണി വാങ്ങണ്ടാ കുരുത്തം കെട്ടവനെ

junaith said...

:0)

ഹരീഷ് തൊടുപുഴ said...

കളി കിട്ടണ പരിപാടിയാട്ടോ ഇതു..

വേണോ??

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ബ്ലും..ഞാനും മുങ്ങി

chithrakaran:ചിത്രകാരന്‍ said...

ഹഹഹ.... അസ്സലായി.
ധൈര്യായിട്ട് തുടരു !!!

Areekkodan | അരീക്കോടന്‍ said...

ബ്ലും..

മുക്കുവന്‍ said...

ഹഹഹ....ബ്ലും.

Anonymous said...

"Sree Ho"-ye vettichu..kalakki..kalakkeennu paranjaal assalaayirikkunu :) :)Thudarnnum thudarnnum ithu pole oronnu poratte.. :)
-Asha