ഇവരെയൊക്കെ സമ്മതിക്കണം അളിയാ!

അളിയാ ജര്‍മ്മനിയൊക്കെ നാലുഗോളുവീതം വെച്ചടിക്കുമ്പോ ശരിക്കും തോറ്റുപോവുന്നതാരാ?
ആരാ?
അല്ല ആരാ?
ആസ്ത്രേലിയ!
മണ്ണാങ്കട്ട...
പിന്നെ?
നമ്മടെ ന്യൂസുവായിക്കുന്ന ആന്റിമാരും അങ്കിള്‍മാരും...
ആന്റിമാരോ ?
ആന്റിമാരല്ലെങ്കില്‍ പിന്നെ ന്യൂസിന്റെ ടി ആര്‍ പീ റേറ്റിങ്ങുയരേണ്ടതല്ലേടാ കോപ്പേ?

ആ... അതെന്തെങ്കിലുമാവട്ടെ... അവരെങ്ങനെയാ മച്ചൂ ജര്‍മ്മനിയോടു തോല്ക്കുന്നേ ?
ഇവന്‍മാരു നാലുഗോളടിക്കുമ്ബോ ആ നാലാള്‍ക്കാരുടേം പേര് നിനക്കൊന്നു കൂട്ടി വായിക്കവോ ?
എന്റമ്മോ... ഇപ്പൊ എല്ലാം മനസ്സിലായി മച്ചൂ...
ഇങ്ങനത്തെ വായീകൊള്ളാത്ത പേരിട്ടിട്ടും ലവരിത് തെറ്റിക്കാണ്ടു പറയുന്നുണ്ടല്ലോ..
ലവരെ സമ്മതിക്കണം!!!
ഈ കോപ്പ് പേരെല്ലാം എടുത്ത് കുളത്തിലേക്കൊരു ഗോള്‍..
ബ്ലും!8 comments:

junaith said...

ഹഹ ഒരു ചേച്ചി കുഞ്ഞിക്കണ്ണനെ എടുത്തു ബ്ലുംമിയത് ഇയിടെ കണ്ടതേയുള്ളൂ..പിന്നാ ജെര്‍മ്മന്‍

സലാഹ് said...

:)

ഒഴാക്കന്‍. said...

:)

രവി said...

..
ബ്ലും തന്നെ..

നിരീക്ഷണം കൊള്ളാം,
ജുനൈദിന്റെ കമന്റും. ഹിഹിഹി
..

കമ്പർ said...

ഹ..ഹ..ഹ
നല്ല ഒരു ഗോൾ നമ്മുടെ ചാനൽ ദൈവങ്ങൾക്കിട്ട്..
കൊള്ളാം.

ഷബീര്‍ എം said...

ith junaith paranjath pole valla kunjikkannanum goal adichaalooo...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

;)

Naushu said...

ഹ..ഹ..ഹ