വി എസ്സിന്റെ ബര്‍ത്ഡേ

സ്ഥലകാല ബോധം
സ്ഥലം: സ്കൂള്‍ പറമ്പില്‍ മാനത്തേക്ക് നോക്കികിടക്കുന്നു!
സമയം: 21/10/2008 വൈകിയിട്ട് 7:00

വി എസ്സിന്റെ ബര്‍ത്ഡേ ആയിരുന്നു!
എന്ന്?
ഇന്നലെ.
ശ്ശോ.. മറന്നു.
എന്ത്?
ആശംസകള്‍ അറിയിക്കാന്‍.
കുഴപ്പമില്ല, പ്രധാനമന്ത്രി വിളിച്ചിരുന്നൂ.
എന്തിന്?
ആശംസകള്‍ അറിയിക്കാന്‍.
എന്നിട്ട് വി എസ് എന്തു പറഞ്ഞു?
കണ്‍ഗ്രാജുലേ...ഷന്‍ ... ന്ന്...
എന്തിന്?
ആ ... എനിക്കറിഞ്ഞൂടാ..
വി എസ്സി നറിയോ?
സാദ്യതയില്ലാ..
അപ്പോ ?
ബ്ലും!

5 comments:

നരിക്കുന്നൻ said...

അപ്പോ...ബ്ലും.

smitha adharsh said...

ഹി..ഹി..ഹി..
കലക്കി..
സിഗരട്ട് കുറ്റിയും ഇഷ്ടായി..

പക്ഷപാതി :: The Defendant said...

വി എസ് അങ്ങനേയും പറഞ്ഞോ?ബ്ലും....

പെണ്‍കൊടി said...

ഏയ്.. വി.എസ്. ഇങ്ങനെയല്ലേ പറഞ്ഞത്...??? കണ്‍.....ഗ്രാ....ജു..ലേഷന്‍....

അയ്യൊ കല്ല്‌ വെള്ളത്തില്‍ വീണേ... ബ്ലും...

ശ്രീവല്ലഭന്‍. said...

അത് പത്രത്തില്‍ വായിച്ചപ്പോള്‍ തോന്നിയത് തന്നെ.

ബ്ലും കലക്കുന്നുണ്ട് :-)