അബ്ദുള്ളകുട്ടീ, ഗെറ്റൌട്ട് ഹൌസ് !

സ്ഥലകാല ബോധം
സ്ഥലം: ഉണ്ണ്യേട്ടന്റെ പലചരക്കുകട, വടക്കെ മൂല.
സമയം: 22/10/2008 വൈകിയിട്ട് 5:30

കുട്ടിനെ പുറത്താക്കി.
ഏത് കുട്ടിനെ?
അബ്ദുള്ളകുട്ടിനെ.
ഏത് സ്കൂള്‍ന്ന്?
പാര്‍ലിമെന്റ്ന്ന്
ഏത് മാഷ്?
ഹെഡ്‌മാഷ്.
എന്തിന്?
കേരളത്തിന്നരിവേണംന്നെഴുതിക്കാട്ടീട്ട് !
നാളെ ഈ പേരില് ഹര്‍ത്താലു നടക്കോ?
ഇല്ല.
അതെന്താ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!?
കുട്ടീടെ യൂണിഫോമിന്റെ നിറം മങ്ങി.
മനസ്സിലായില്ല..
ചുവപ്പു മങ്ങി നീല ആയിട്ടുംല്ല്യ !
അരികിട്ടോ?
സാദ്യതയില്ലാ..
ന്നാ പുറത്താക്ക്യേത് നന്നായേള്ളൂ...
അതെന്താ?
ഹര്‍ത്തലും നടക്കൂലാ,അരിയും കിട്ടൂല്ല.
അതിന്?
ന്നാപിന്നെ മിണ്ടാണ്ട് മൂലക്കിരുന്നൂടെ?
അപ്പോ അരി?
അപ്പൊഴും കിട്ടൂല്ല!, ഇപ്പൊഴും കിട്ടൂല്ലാ!
അപ്പോ?
ബ്ലും!

4 comments:

തോന്ന്യാസി said...

....ബ്ലും........

ഞാനും ഒരു കല്ല് ഇട്ടതാ.......

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

....ബ്ലും............ബ്ലും........

ഞാൻ രണ്ട് കല്ല് ഇട്ടു.......

വല്യമ്മായി said...

ഹ ഹ

കടവന്‍ said...

ബ്ലും............ബ്ലും........
ബ്ലും........
ഞാൻ
ഹ ഹ