വെള്ളാപ്പള്ളിക്കും സുന്നത്ത്...


---- ദീപിക 14/5/09
നടേശേട്ടന്‍ ആത്‌മാര്‍ത്ത്മായി ആഗ്രഹം
പ്രകടിപ്പിച്ച സ്ഥിതിക്ക് അതങ്ങ് നടത്തിക്കൊടുക്കം.
മുഖ്യ കാര്‍മികനായി സുകുമാരഴീക്കോടുതന്നെ മതീ.
അധ്യക്ഷ പ്രസംഗം സുധാകരനും.
ആദ്യകൈനീട്ടം അച്ചുമാമാനാവാം.
ആശംസാപ്രസംഗം നരായണപണിക്കരും.
പുതിയ മഹത്-വചനം:
' മതമേതായാലും മതി, വെള്ളാപ്പള്ളി നന്നായാമതീ '
കുളത്തിലേക്കുവരുന്ന ഓരോരോ കല്ലേയ് ...
ബ്ലും!


16 comments:

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി...
അദ് കാര്യം....കുരുത്തം കെട്ടവനേ....:)

Manoj മനോജ് said...

“അനിയാ” ചതിക്കല്ലേ പുള്ളിയുടെ “വിശ്വ രൂപം” പുറത്താകും :)

കാപ്പിലാന്‍ said...

എന്നിട്ട് ശുന്നത്ത്‌ നടത്തിയോ കുരുത്തം കേട്ടവനെ ..ബ്ലും ..അതും പോയി

നരിക്കുന്നൻ said...

കുളത്തിലേക്ക് വരുന്ന ഓരോരോ കല്ലേയ്.....
ചിരിപ്പിച്ചു.

cALviN::കാല്‍‌വിന്‍ said...

ഒരുത്തനേം വിടാതെ കുളത്തിലോട്ടിഡുവാണല്ലോ :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“മതമേതായാലും മതി, വെള്ളാപ്പള്ളി നന്നായാമതീ“

കുളം തൂര്‍ന്ന് പോകാതിരിക്കട്ടെ!

അരുണ്‍ കായംകുളം said...

ഇടി വാങ്ങി കൂട്ടണം:)

ramaniga said...

ശരിക്കും ചിരിച്ചു ഇത് വായിച്ചപ്പോള്‍ "മതമേതായാലും മതി, വെള്ളാപ്പള്ളി നന്നായാമതീ“

അപരിചിത said...

ho! enthoru raastreeyam!

അപരിചിത said...

deepika.com ippozhum van vayana analle?

അപരിചിത said...

atheyyyy...election result okke..vannu...sasi tharoor jayichu...!!!

njan paranjathu entaayi?


;)

അപരിചിത said...

kulathileikku oru para kashnam!


"""blum"""!!!;)

hAnLLaLaTh said...

“അനിയാ” ചതിക്കല്ലേ പുള്ളിയുടെ “വിശ്വ രൂപം” പുറത്താകും :)

(മനോജ് ഭായിടെ കമന്റ് കോപ്പി പേസ്റ്റ്‌ അടിക്കുന്നു :) :) )

വാഴക്കോടന്‍ ‍// vazhakodan said...

' മതമേതായാലും മതി, വെള്ളാപ്പള്ളി നന്നായാമതീ '
മദ്യമേവ ജയതേ!

പി.സി. പ്രദീപ്‌ said...

' മതമേതായാലും മതി, വെള്ളാപ്പള്ളി നന്നായാമതീ '
ഹല്ല പിന്നെ. ബ്ലും:)

ബിനോയ് said...

ഫ്രീയായി സുന്നത്ത് നടത്തിക്കൊടുക്കുന്ന ഒരു ഗമ്പനി തുടങ്ങിയാലോ?
ബ്ലും!