കു.ബൈജു അ.കോച്ച്, കേ.ക്രികറ്റിന് !

അളിയാ നീയറിഞ്ഞാ...ശ്രീ ശാന്തിനെ
കേരളാ ക്രിക്കറ്റ് ടിമിന്റെ ക്യാപ്റ്റനാക്കീത്രെ ....

എന്നാ ഇനി കുടിയന്‍ ബൈജൂനെ അസിസ്റ്റന്റ് കോച്ചാക്കാം...
എന്തോന്നിനാണളിയാ?

വെറുതേയിതിരിക്കുന്നോര്‍ക്കിട്ട് ചുമ്മാ തോണ്ടി
ഏണിവെച്ചടിമേടിക്കാന്‍ ടീമിനെ മൊത്തത്തിലൊന്നു
പഠിപ്പിക്കേണ്ടതുണ്ട്. അതിനു ബൈജുവാ ബെസ്റ്റ്.
ഒരു കുപ്പി താഴേക്കു വീണു പൊട്ടീ...

ബ്ലും!

9 comments:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഹ ഹ നിന്നെ കുളത്തിലിടേണ്ടി വരും..

junaith said...

മച്ചു അത് കറക്റ്റ്....ടീം വീഴുന്ന ശബ്ദം ഇപ്പോഴേ കേള്‍ക്കാം...ബ്ലും..ബ്ലുംബ്ലും...

അപരിചിത said...

kulam kallukal kondu nirayunnu....

;)

sreeshanthinu ini cricketilokke interest undakumo aavo...'iifa'yil chumanna tie okke ittu ilichu irikunathu nammal TVyil kandayirunnu...entoke aano!!!!!!

ബ്ലും!
ബ്ലും!
ബ്ലും!

കിഷോര്‍ലാല്‍ പറക്കാട്ട് said...

allenkil thanne gopumon oru bloginte(fakeiplplayer) peril halilaki nadakkuva.. ini thanne pidichu vellathilekkittukalayum..

BLUM!!!

ബോണ്‍സ് said...

ഇതിനും ഒരു ബ്ലും!!

നരിക്കുന്നൻ said...

പാവം പിഴച്ച് പൊക്കോട്ടെ... എന്തോരം വർത്താനായിരുന്നു. ഉണ്ണി വെണ്ണ കട്ട് തിന്നതും, പാൽകുടം പൊട്ടിച്ചതും... ഹെന്റമ്മോ....

ശ്രീഇടമൺ said...

ബ്ലും... ബ്ലും... ബ്ലു... ബ്ലും...
:)

raadha said...

ഹി ഹി ഇനി നമുക്ക് കാണാലോ പൂരം.

Micky Mathew said...

ഇനിയെങ്ങിലും നേരെയാവുമായിരികും................