ദുഫായീം അമേരിക്കേം ...

അദ്രൈമനിക്കാ ദേ ഇങ്ങളിത് വായിച്ചാ?
എന്തേ?
ദുബായിക്കും നല്ലോണം കടംണ്ട്ന്ന്.
തന്നേ...?
ആന്ന്...
ഇതിഞ്ഞിപ്പോ കേരളത്തിനെ ബാധിക്കുംന്ന്.
ആരെ പറഞ്ഞത്?
മന്ത്രീ.
ബാധിക്കും.
എങ്ങനേ?
കേരളത്തിന്റെ പുത്യേ വ്യ്വസായത്തെ ബാധിക്കുംന്ന്.
അതേത് വ്യവസായം?
തീവ്രവാദം.. അല്ലതെ പീന്നെ.
ആ...

അമേരിക്ക ലോകത്ത് പോലീസ് കളിച്ചും പൊളിഞ്ഞ്
ഇ,നി ഗള്‍ഫ് ലോകത്ത് തീവ്രവാദം കളിച്ചും
പൊളിയാ...ഇതാ പറഞ്ഞത്...

എന്ത്?

ബാകിയുള്ളോന്റെ കാര്യം നോക്കി ജീവിക്കണേതിന് 
പകരം അവനവന്റെ കാര്യം നോക്കി ജീവിക്കണം ന്ന്. 
അല്ലെങ്കി അവനവന്റെ കാര്യം പോക്കവുംന്ന്. 

അതു കറക്റ്റിക്കാ..

ബ്ലും!
ദുഫായിയും ബ്ലുമ്മിലേക്ക്...

4 comments:

poor-me/പാവം-ഞാന്‍ said...

കുളത്തി കല്ലിടണ്ട് നടക്കണംന്ന്...
http://paatha-thelichch.blogspot.com

സാപ്പി said...

ദുഫായിയും തീവ്രവാദവും....
ഹാ ഹാ ഹാ ഹാ.....
ഉഗ്രന്‍ കോമ്പിനേഷന്‍,
എബടെന്നു കിട്ടി ഈ ഫുദ്ധി......
ദുഫായി എന്നത്‌ മുസ്ളിം പേരായതോണ്ടാവും...
ഹാ ഹാ ഹാ (കഷ്ടം).....

ഭൂതത്താന്‍ said...

kollam

തെച്ചിക്കോടന്‍ said...

തീവ്രവാതത്തിന്റെ പേരില്‍ ദുബായിയില്‍ പ്രതിസന്ധിയോ... ?!!
ആ.... ഇവിടെ ഗള്‍ഫിലോന്നും കേട്ടറിവില്ല..!!