എം ടിവീM TV, പേരിലുള്ള മ്യൂസിക് ഒഴിവാക്കീന്ന്.

ന്നാ പിന്നെ
മ മ.... അല്ലെങ്കി വേണ്ട....
"മത്തങ്ങാ ടീ വീ" ന്നിട്ടാലോ ?
പാട്ടൊട്ടില്ലതാനും
ആ റോഡീസിനെക്കൊണ്ട് മടുക്കേം ചെയ്തു.
ഇനി അവരെക്കൊണ്ടിത്തിരി മത്തന്‍ കൃഷീ
ചെയ്യിച്ചാലോന്നാ...

ഒരു മത്തന്‍ കുളത്തിലിട്ടൂ.
മുങ്ങീപ്പോ
ബ്ലും!

4 comments:

പെണ്‍കൊടി said...

തങ്ങളെ വെറും മ്യൂസിക്കില്‍ ഒതുക്കാമെന്നു വിചാരിക്കണ്ട എന്നാണ്‌ അവരുടെ ജനറല്‍ മാനേജര്‍ പറഞ്ഞതത്രേ.....

എന്തായലും തേങ്ങ ഉടക്കുന്നത് എന്റെ വക....
ഠോ...

ഇനി അതിന്റെ കഷണങ്ങള്‍ ഏതെങ്കിലും കുരുത്തംകെട്ടവന്‍ വന്നു എടുക്കുന്നതിനു മുന്നെ എടുത്തു വെള്ളത്തിലിടട്ടെ...
ബ്ലും !!!!!

കണ്ണനുണ്ണി said...

സത്യവാ... രണ്ടു മോട്ടകളെ എത്രയാന്ന് വെച്ചാ കണ്ടോണ്ടു ഇരിക്യ ..

manojplan said...

naannavoolla alle!i love your posts.eniyum thudaruka nin prayanam

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇനി കുളത്തില്‍ മത്തങ്ങയിടുന്ന കുരുത്തം കെട്ടവന്‍ എന്ന് പേര് മാറ്റിയാലോ??
ദേ ഞാന്‍ മുങ്ങി..
((((ബ്ലും)))