തിലകനും ഹേമാമാലിനിയും മാലയും കുമാരേട്ടനും!

തിലകനൊരു സിനിമാ പ്രശ്നമായിരുന്നു,
നമ്മടെ കുമാരേട്ടന്‍ കയറി ഫോര്‍വേര്‍ഡ് കളിക്കും വരെ.

പിന്നെ തിലകനൊരു മലയാളിപ്രശ്നമായീ.

ഇത്തിരി കൊഴുപ്പിനു മോഹന്‍ലാലിനേം ഹേമാമാലിനിയേം ചേര്‍ത്ത്
അതൊരു 'മ' പ്രശ്നമാക്കി കുമാരേട്ടന്‍..


ഹേമാമാലിനിയുടെ മാലയല്ല, മാലധരിച്ച മാറിടത്തെ നോക്കിയാണത്രെ മോഹന്‍ലാല്‍ കൊള്ളാമെന്നു പറഞ്ഞെതെന്ന് കുമാരന്‍.

ഭാഗ്യം!
ഹേമാമാലിനി പരസ്യത്തില്‍ അരഞ്ഞാണം ധരിച്ചില്ലാ!

കുമാരന്‍ അതിനേക്കുറിച്ച് വാചാലനായിരുന്നെങ്കില്‍
കേട്ട നമുക്കെല്ലാം ഓടി കുളത്തില്‍ ചാടാമായിരുന്നൂ.
ബ്ലും!

ട്വെന്‍റീ20ക്കു ശേഷം 'അമ്മ' യുടെ അടുത്ത സിനിമ
"എന്തും പറയും സുകുമാരന്‍... റീലോഡഡ്" !!!

6 comments:

ഒഴാക്കന്‍. said...

സെക്സ് എന്ന ചിന്ത സെക്സ് എന്ന വിചാരം.
മലയാളികള്‍ തരം താഴുനില്ലേ എന്ന് ഒരു സംശയം

Vinod Nair said...

eniyum tharam thazan undo entekilum

വാഴക്കോടന്‍ ‍// vazhakodan said...

ബ്ലും!ബ്ലും ബ്ലും :)

കൊട്ടോട്ടിക്കാരന്‍... said...

സെക്സില്ലാതെ ജീവിതമുണ്ടോ ഒഴാക്കന്‍..?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മൊത്തം ‘മ’ പ്രശ്നമായോ??

junaith said...

എല്ലാരും ബ്ലും ബ്ലും ബ്ലും..