രാഷ്ടീയ ബോധമില്ലാത്ത പുലി.

തിരൂരില്‍ പുലി...
രാഷ്ടീയ ബോധമില്ലാത്ത പുലി.
എന്താ അങ്ങനെ?
കാടും നാടും ഭരിക്കുന്നത് ഒരേ സിംഹമാണെന്നതതിന്നറിയില്ലാ...
ഓ...
സടകൊഴിഞ്ഞ സിംഹം...
ഒരു പുലി ബ്ലും!

7 comments:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അതേത് പുലി !

മാറുന്ന മലയാളി said...

പുലിയേ പിടിക്കാന്‍ വല വിരിച്ചിട്ടുണ്ട്............:)

Clipped.in - Explore Indian blogs said...

pullipuli..... :-)

വിജിത... said...

പുപ്പുലി...

പട്ടേപ്പാടം റാംജി said...

ഒരു പുലി ബ്ലും!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പിന്നേ..., ഒരു പുല്യേയ്...

കുളത്തിലേക്കങ്ങ്ട് ഇടന്നെ...

ചള്കി പുള്കി..... ട്ടോ said...

തന്നെ ...രണ്ടാളും പുപ്പുലി തന്നെ..... സര്‍ക്കാര്‍ സിങ്കവും നമ്മുടെ തിരൂരിലെ
"പുലിയും ....."..;)