രാഹുല്‍ മഹാജനും ഇടവേള ബാബുവും

ഹിന്ദി ചാനലുകള്‍ എത്ര ഉപകാരപ്രദം,  എന്തൊരു സാമൂഹിക പതിബദ്ധത... രാഹുല്‍ മഹാജനെ വരേ അവരു കെട്ടിച്ചു.

ഇവിടെ ഇനിയും കിടക്കുകയാ ഇടവേള ബാബുവിനേപ്പോലുള്ളവര്‍...
മലയാളം ചാനലുകളുണരേണ്ടിയിരിക്കുന്നൂ...സാമൂഹിക പ്രതിബദ്ധരാവേണ്ടിയിരിക്കുന്നൂ...


ഇടവേളകളില്‍ ഐസ്ക്യൂബ്സ്...
ബ്ലും

No comments: