ബ്ലാക്ക്ബെല്‍റ്റ് തിലകന്‍...

തിലകന്‍ കരാട്ടെ പഠിക്കാത്തതില്‍ ദുഖിക്കുന്നൂ...
അല്ലേല്‍ പലരേയും തൊഴിച്ചേനേയെന്ന് തിലകന്‍.

ഭഗ്യം... ഇടവേള ബാബുവിനൊരു തൊഴികുറഞ്ഞൂ

സുകുമാരഴീക്കോടിനു ജൂഡോയും പഠിക്കായിരുന്നൂ.
ലെഫ്റ്റനന്റ് കേണല്‍ ലാലേട്ടന്‍ ആള്‍റെഡി യുദ്ധമുറകള്‍ പഠിക്കുന്നുണ്ട്.

ഇതുവരെ ആരും 'ഒന്നും' പഠിക്കാഞ്ഞത് നന്നയീ.

സംഘട്ടനം ത്യാഗരാജന്‍ മാഷ് ബ്ലും ആയേനെ !

1 comment:

junaith said...

തിലകന്‍ കരാട്ടെ പഠിക്കാത്തതില്‍ ദുഖിക്കുന്നൂ...
അല്ലെങ്കില്‍ ദേ കിടക്കുന്നു ഒറ്റ ചവിട്ടിനു അമ്മയും മാക്ടയും ഫെഫ്ക്കയും... ബ്ലും