ശശി !

ഐ പി എല്‍, കൊച്ചി, റൊണ്ഡേവൂ, സുനന്ദ ...
അനന്തരം നമ്മള്‍ ശശിയായി !
ബ്ലും!

10 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മാനമുള്ളവനേ നാണമുണ്ടാവൂ....
അല്ലാത്തവനെന്തും പറയാം !
ബ്ലും തരൂരിന്റെ ഭാഗത്താ...

junaith said...

മൊത്തം ഐ പി എല്ലും,മോഡിയും,ബി സി സി ഐയ്യും,ശശിയണ്ണനും ഒരുമിച്ചു വെള്ളത്തില്‍...വല്യൊരു ബ്ലും

സലാഹ് said...

മാനംകെട്ടത് കേരളമല്ലേ

groupofbrothers said...

sambavichatallam nallathinu..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അപ്പോ ശശി ആരായി??

ബ്ലും..

കണ്ണനുണ്ണി said...

ഞാനും തരൂരിന്റെ ഭാഗത്താ...

Typist | എഴുത്തുകാരി said...

പാവം സുനന്ദ, എഴുപതു കോടിയും പോയി....

Anonymous said...

തരൂര്‍ കീജയ്.. :-)
ബ്ലും.................

ഉമേഷ്‌ പിലിക്കൊട് said...

ബ്ലും..

ഒഴാക്കന്‍. said...

ബ്ലും~!