അത്രയ്ക്ക് ഇമ്പമില്ലാത്ത അസുരതാളങ്ങള്‍.
'ഘിലിരെ ഘിലിരെ' എന്ന ഒരു പാട്ടൊഴിച്ചുനിര്ത്തിയാല് പാട്ടുകളെല്ലം വെറും ശബ്ദങ്ങള്‍, അല്ലെങ്കില്‍ ശബ്ദകോലാഹലങ്ങള്‍...
സിനിമയ്ക്കു യോജിക്കുമായിരിക്കും എന്നു പ്രതീക്ഷിക്കാം.
റഹ്മാന് മണിരത്നം കൂട്ടുകെട്ടില്‍ നിന്നും പ്രതീക്ഷിച്ചതല്ല കേള്‍ക്കാന്‍ കഴിഞ്ഞത്.
അതോ ഞാന്‍ കൂടുതല്‍ പ്രതീക്ഷിച്ചോ ?
എന്തായാലും കല്ലിട്ടവന്റെ പ്രതീക്ഷ ബ്ലും !
8 comments:
അതെ. പടം ഇറങ്ങിയിട്ടു നോക്കാം.
ഇതിലെ രാഞ്ചാ രാഞ്ചാ എന്നെങ്ങാണ്ട് ഒരു പാട്ടുണ്ടല്ലോ... അണ്സഹിക്കബിള്
മണിയും രത്നവും ബ്ലും ആകുമോ?
നിരാശപ്പെടുത്തില്ലെന്നുതന്നെ കരുതാം
ഹി ഹി .....സാറിന്റെതിലും ..ഇതുണ്ടോ....?...സോറി....ഞാന്‍ കണ്ടില്ല....ഞാനും ഇത് തന്നെ എഴുതിയിട്ടുണ്ട്.....
എനിക്കും അത്രയ്ക്കങ്ങ് പിടിച്ചില്ല...:(..
കേട്ടില്ല. വല്ലാത്ത പ്രതീക്ഷ വേണ്ടെന്നു് ചുരുക്കം.
അതെ. ശരിക്കും കൊക്കനട്ടിലെ പാട്ടുകള്‍. കൂതറ
:(.ഇനി സിനിമയ്ക്കു യോജിക്കുമായിരിക്കും ഈ ആസുരഘോഷങ്ങള് എന്ന പ്രതീക്ഷ ബാക്കി വെച്ചു കൊണ്ട് എന്റെ വകേം ഒരു ബ്ലൂം..
Post a Comment