"ഒരു നാള്‍ വരും" മ്യൂസിക് റിവ്യൂ...


ഇളയരാജയേയും എം ജി ശ്രീകുമാറിനേയും താരതമ്മ്യം ചെയ്യാന്‍ പാടില്ലെങ്കിലും" കഥതുടരുന്നു", "ഒരു നാള്‍വരും" എന്നീ സിനിമയിലെ ഗാനങ്ങള്‍ താരതമ്മ്യം ചെയ്യാം...

"ഒരു നാള്‍വരും"മിലെ പാട്ടുകള്‍ക്ക് കുറച്ചുകൂടി സംഗതികളൊക്കെയുണ്ടെന്ന് തോന്നുന്നു. മൊത്തത്തില്‍ പാട്ടു കേള്‍ക്കുമ്പോ ഒരു രസമുണ്ട്. വിധു പ്രതാപിന്റെ 'ഒരു കണ്ടന്‍ പൂച്ച് വരുന്നെ' എന്ന പാട്ടുംപിന്നെ ലാലേട്ടനും റിമീ ടോമീം പൊലിപ്പിച്ചെടുത്ത "നാത്തൂനും" ഒരു ചെയ്ഞ്ചായീ. മറ്റുപാട്ടുകള്‍ക്കും ഒരു മലയാളി ലാളിത്യമുണ്ട്... കുറെകാലം കഴിഞ്ഞശേഷം പാട്ടുകേള്‍ക്കുമ്പോ സിനിമകണ്ടാ നന്നാവുംന്നു തോന്നിക്കുന്ന പാട്ടുകള്‍... തെളിച്ചു പറഞ്ഞാ മീശമാധവനുശേഷം ... ! എന്നുവച്ചു അത്രവല്ല്യൊരു സമ്ഭവമല്ലകെട്ടോ, പക്ഷേ 'സംഗതി'കളുണ്ട്...

ലാലേട്ടനും ശ്രീനിവാസനും മണിയന്‍പിള്ളരാജുവും, പിന്നെ ശ്രീനിവാസന്റെ കഥേം. പ്രതീക്ഷ ബ്ലും ആവില്ലാന്നു തോന്നുണൂ.

7 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കഥ തുടരുന്നൂ: മ്യൂസിക് ഇളയരാജ
ജയറാം - സത്യനന്തിക്കാട്
ഒരു നാള്‍ വരും : മ്യൂസിക് എം ജി ശ്രീകുമാര്‍
മോഹന്‍ലാല്‍, ശ്രീനിവാസന്‍, സംവിധാനം രാജീവ് കുമാര്‍

സലാഹ് said...

വരട്ട്, അല്ല പിന്ന

Indu said...

Uchakku sthalam vittathu ithinayirunnu alle .. :P

junaith said...

സംഗതികളൊക്കെയുണ്ടല്ലോ അല്ലെ?എന്നാല്‍ ഒന്ന് കേട്ടിട്ട് പറയാം സി ഡി വെള്ളത്തിലിടണോന്നു...(ബ്ലും)

മാറുന്ന മലയാളി said...

"ബ്ലും’ ആവാതിരുന്നാല്‍ മതിയായിരുന്നു........:)

രഘു said...

ഇതിന്റെ പാട്ട് നെറ്റില്‍ വന്നോ?
ഏതാ സൈറ്റ്??

Anil said...

http://www.musicindiaonline.com/#/album/15-Malayalam_Soundtracks/33987-Oru_Naal_Varum__2010_/