ഒബാമേ ഐ ഡബ്ല്യൂ യൂ...

അല്ലേലും നമ്മളെപ്പോലെ സാധാരണക്കാരെയേ സ്നേഹിക്കാവൂ..
പാവം ഒബാമ. ഐ ഫോണും ഐ പാഡും പുള്ളിക്കിഷ്ടമായില്ല.
അതൊന്നും വിദ്യാഭ്യാസമേഖലയ്ക്ക് അഭിലഷണീയമായ സംഭാവനകള്‍ നല്‍കുന്നില്ലാത്രെ. പുള്ളിക്ക് ഐ ഫോണ്‍ ഇതു വരെ വഴങ്ങീട്ടില്ലാന്ന്. ഇതേ കാരണങ്ങള്‍ കൊണ്ടുമാത്രമാണ് ഞാനും ഐ ഫോണ്‍ മേടിക്കാഞ്ഞത്. സത്യം!!! ഈ വിധം കാരണങ്ങള്‍ അറിയുന്നോണ്ടുമാവണം എനിക്കൊരു പൊന്നുമോനും ഐ ഫോണ്‍ ഗിഫ്റ്റ് തന്നതും ഇല്ല.
ഇനി കിട്ട്യാതന്നെ ഒരു വാട്ടര്‍ പ്രൂഫ് കവറിലാക്ക് കുളത്തിലേക്കേറിയണം. ബ്ലും! പിന്നെ എപ്പെഴേലും ഒബാമയ്ക്കതു വഴങ്ങിയാ എനിക്കു മുങ്ങിയെടുക്കാലോ....
ഒബാമേ ഐ ഡബ്ല്യൂ യൂ യാര്‍....

6 comments:

Naushu said...

ബ്ലും!

junaith said...

ഞാന്‍ ഫോണ്‍..ഹും

കണ്ണനുണ്ണി said...

ഒബമെടെ കയ്യില്‍ ഇരിക്കണേ കാര്‍ബണ്‍ മൊബൈല്‍ ആവും അപ്പൊ...

കൂതറHashimܓ said...

ഹ ഹ ഹാ

മുക്കുവന്‍ said...

he is a blackberry fan :)

മയൂര said...

മീ ടൂ..ഡബ്ല്യൂ എക്സ് വൈ സീ‍ീ‍ീ‍ീ യൂ‍ൂ‍ൂ‍ൂ‍ൂ ബ്ലും ബ്ലു ബ്ലും ബ്ലും.. ;)