ഇട'പെടാ'നില്ല !!!

 


ഇനി, കുഞ്ഞാലിക്കുട്ടി, ജോസഫും മാണിയും കോണ്ഗ്രസ്സും ലയിക്കുന്നതിലിടപെടാനില്ലാന്ന്!

അല്ലെങ്കിലും പണ്ട് ജോസഫ് വിമാനത്തില്‍ കയറിയത് നാട്ടാരു മൊത്തം അറിഞ്ഞ്..അയ്യേ... ച്ഛേ ... ഇതുപോലെ വിമാനത്തീകയറിയാ എവിടെ പിടിക്കണംന്നറിയാത്തവരുടെ കാര്യത്തിലൊക്കെ മാന്യന്‍മാര്‍ക്കിടപെടാന്‍ പറ്റുന്നതാണോ?

ഒന്നും കൂടെ ഉറപ്പായീ. സ്വകാര്യമാണ് ലയനത്തില്‍ ലീഗിനു സീറ്റ് നഷ്ടമുണ്ടാവില്ലാ.

ഞാനീ നാടുകാരനല്ല... മുങ്ങീ.... ബ്ലും!

ഇതെല്ലാം കഴിഞ്ഞ്, ഈ മന്ത്രിസഭയുടെ കാലം കഴിഞ്ഞാ, അച്ചുമാമെനെവിടെ ലയിക്കും? 
"....തല ചായ്ക്കാന്‍ മണ്ണിലിടമുണ്ടോ???? മണ്ണിലിടമുണ്ടോ... പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്... അച്ചുമാമന് തലചായ്ക്കാന്‍....."

6 comments:

ശ്രീ said...

:)

സലാഹ് said...

:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

"ലയനം” കണ്ടാല്‍ കാര്യം നടക്കുമോ??

junaith said...

ഐസ് ക്രീം പോലെ അലിഞ്ഞു തീര്‍ന്ന ലയനം

Noushad Vadakkel said...

അടുത്ത മന്ത്രി സഭയില്‍ വിദ്യാഭ്യാസ വകുപ്പ് കിട്ടാനുള്ള ചില കളികളുടെ ഭാഗം മാത്രമാണ് മാഷെ ഈ ലയനം .മാണിയും ജോസെഫും കരുക്കള്‍ മാത്രം

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഞാനിന്നാട്ടുകാരനല്ല......