കോണ്ഡം വെല്‍ത് ഗെയംസ് !

ഇതുവരെ ഗെയിംസ് വില്ലേജിലുള്ള  കോണ്ഡം വെന്‍ഡിങ്ങ് മെഷീനിലെല്ലാത്തിലും കൂടെ പതിനായിരം കോണ്ഡംസ് വെച്ചത് തീര്‍ന്നെന്ന് കോമണ്‍വെല്‍ത്ഗെയിംസിന്റെ സംഘാടക സമിതി. ഇനിയും ഒരു പതിനായിരം കൂടി വേണ്ടിവരുംന്ന് !

ഇതെന്താ ഇങ്ങനെന്നു ചോദിച്ചപ്പോ .. 'ഊ ഊ ഊ....' ന്നുത്തരം !

അതിപ്പോ ഇന്ത്യക്കാരന്റെ സ്റ്റാന്‍ഡേര്‍ഡനുസരിച്ച് നിരോധ് ആണോ വെച്ചത്, അതോ പാശ്ചാത്യ സ്റ്റാന്‍ഡേര്‍ഡനുസരിച്ച് ഡ്യുറക്സ് ഫ്ലേവേര്‍ഡ് ആണോ വെച്ചത് അതോ ഇത്തിരികൂടെ കൂട്ടി കാമ സൂത്ര പ്ലാറ്റിന, അതും ഡോട്ടഡ്, ആണോ വെച്ചത് എന്നറിയാന്‍ പല ലേഖകരും പലരെയും കണ്ടു. അവിടെനിന്നൊക്കെ കിട്ടിയ ഉത്തരവും 'ആ? ഞാനാടൈപ്പല്ലാന്നു' തന്നെ.

"എന്നതാ കര്‍ത്താവേ നിന്റെ പാവം കുഞ്ഞത്‌ലറ്റുകള്‍ ഗെയിംസ് വില്ലേജിന്നുള്ളില്‍ ചെയ്യുന്നത്? എന്നാആയാലും ഇനി ഇതു കഴിയുമ്പോ ഗെയിംസ് വില്ലേജിന്നുള്ളില്‍ നിന്നും നമ്മുടെ ലോക്കല്‍ ഫോട്ടോഗ്രാഫേര്‍സ് പിടിച്ച സീക്രട് കാമറ മൂവീസ് മെയിലില്‍ സര്‍ക്കുലേറ്റ് ചെയ്യുമ്പോ ഈ കുരുത്തംകെട്ടവന്റെ മെയില്‍ ഐഡി കൂടി ലൂപ്പില്‍ വെച്ചേക്കണേ... മറക്കല്ലേ.. ആമീന്‍..."


ബ്ലും! 
എന്തോ ഒന്നു കുളത്തിലേക്ക് വീണു... 

8 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ചുമ്മ, അറിയാന്‍ വേണ്ടീട്ടാ... ഏതു ടയ്പ് സാധനമാണവരു വച്ചതെന്ന്..

ശ്രീ said...

ഏത് ടൈപ്പായാലെന്താ? അതു വച്ചില്ലായിരുന്നെങ്കിലത്തെ ആ അവസ്ഥ ഒന്നു ചിന്തിച്ചേ... ഹൊ!

Anonymous said...

എവിടെയും കാണും തന്നെപ്പോലെ മറ്റതു മാത്രം നോക്കി നടക്കുന്ന കൊറേ അലവലാതികള്‍. ചെറുപ്പത്തില്‍ വീടിന്റെ പിന്നാമ്പുറം നോക്കി നടന്ന് പഠിച്ചതായിരിക്കും അല്ലേ?

Anonymous said...

ലോകത്തില്‍ കിട്ടാവുന്ന സകല വിധ ക്വണ്ടാമുകളുടെയും
പേര് കാണാ പാഠം ആണല്ലോ ..ഉപയോഗിച്ച് പഠിച്ചതായിരിക്കും..വൃത്തികെട്ടവര്‍ എന്ത് കണ്ടാലും
വൃത്തികേടിനെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ള്..
അതെങ്ങനാ..ഒളിഞ്ഞു നോക്കി ശീലിച്ചാല്‍ അതല്ലേ ഓര്‍മവരു ..
ഇത്രയും അധ:പതിച്ചല്ലോ ദൈവമേ മനുഷ്യന്‍ ..

junaith said...

എന്തോ വീണത്‌ ക്ളോസറ്റില്‍ ബ്ളും..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ശ്രീ.... ഹോ ! ജുനൈത്, ഫ്ലഷിന്റെ ഓരോ ഉപയോഗങ്ങള്‍.. എക്സ്പീരിയന്‍സ് സ്പീക്സ്.

പ്രിയപ്പെട്ട അനോണീ ചെറുപ്പത്തില്‍ വീടിന്റെ പിന്നാമ്പുറം ക്ലീനായിരുന്നൂ. പക്ഷേ വളര്‍ന്ന് വലുതായപ്പോ നിന്നെപ്പോലെ ഷണ്ഡനായല്ല വളര്‍ന്നത്. എല്ല്ലാം തികഞ്ഞും ഉപയോഗിച്ചും തന്നാ വളര്‍ന്നത്. നിനക്കൊക്കെ ക്രികറ്റ് ടീവീ കാണാനുള്ള ഭാഗ്യമേ ഉള്ളൂ, എന്നിട്ട് 99ല്‍ ഔട്ടാവുമ്ബോ സച്ചിനെ കുറ്റം പറയാം.. എന്താ ചെയ്യാ അല്ലെ. പച്ചയ്ക്ക് പറഞ്ഞാ പുള്ളി തെളിഞ്ഞിട്ടില്ലാത്തതിന്റെ ഏനക്കേട്. ശരിയായിക്കൊള്ളും, അതുവരെ സച്ചിനെ കുറ്റം പറഞ്ഞു ജീവിക്കൂ...

ബിനോയ്//HariNav said...

ഈ കോണ്ടം വെണ്ടിങ് മെഷീന്‍ എന്നു പറഞ്ഞാല്‍.. ക്വാണ്ടം മെക്കാനിക്സുമായി ബന്ധപ്പെട്ട യന്ത്രം വല്ലതുമാണൊ?? അതോ തെങ്ങില്‍ തളപ്പിട്ടു കയറുന്ന ശാസ്ത്രസങ്കേതമോ?? ഞാനൊരു നിഷ്ക്കളങ്ക സദാചാര തങ്കക്കുടമാണേ. അതോണ്ട് ചോദിച്ചതാ :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ബിനോയിയേ.... അതുതാനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തിലാശ്ങ്ക.. ഉള്‍പ്രേക്ഷാഖ്യ 'അലമ്പ് കൃതി'... അതാണീ സംഭവം... ഹി ഹി