ഗര്‍ണാടകം!

ആദ്യം മുഖ്യന്‍ കയറി ഫോര്‍വേഡ് കളിച്ചൂ.
പിന്നെ കുമാരന്‍.
അതിന്റെ മണ്ടയ്ക്ക് സ്പീക്കര്‍.
ഇപ്പോ ഗവര്‍ണറും !
കേരളത്തിലാണേല്‍ എന്തോരം ഹര്‍ത്താലു വീഴണ്ട കാലമായീ...

ഇങ്ങനെ തുപ്പലുകൊണ്ടൊട്ടിച്ചാലെന്തോരം കാലം നിക്കും???

ബ്ലും! 
എന്തോ ഒന്നു കുളത്തില്‍ വീണു, മന്ത്രിസഭയാണോന്നു നോക്കട്ടേ...

3 comments:

Akbar said...

ആയിരിക്കില്ല. മന്ത്രിസഭ തന്നെ ഒരു കുളമല്ലേ.

junaith said...

കുളം തന്നെ കുളത്തില്‍

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹ ഹ ഹ..... വാഴനരുകൊണ്ട് കെട്ടിയിട്ടിട്ടുണ്ട് ഇപ്പൊ, ഒരു വാഴപ്പിണ്ടി താങ്ങും കൊടുത്ത്.