മേഘ തന്നെ...

"കുടയെടുത്തേക്കാം"
എന്തേ?
"മേഘമുണ്ട്, മഴ പെയ്തേക്കാം"
അല്ലാണ്ട് മുഖം മറയ്ക്കാനല്ല.. അല്ലേ?

ബ്ലും!... ഒരു നറുക്കെടുപ്പ് കുളത്തിലേക്ക്

6 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇനിയെന്നാണാവോ സംവാദ മല്‍സരം?

മാനവന്‍ said...

പ്രീയപ്പെട്ട കോൺഗ്രസ്സുകാരേ മറുപടി പറയൂ.....എന്തിന്റെ പേരിലായിരുന്നു ലോട്ടറി വിവാദം....കേരളത്തിലെ ഏറ്റവും എഫിഷ്യന്റ് ആയ ധനമന്ത്രിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന്, അദ്ദേഹത്തെ ദുരൂഹതയുടെ പുകമറയിൽ നിറ്ത്താൻ ശ്രമിച്ചതിന് ജനങ്ങളോട് മാപ്പ് പറയേണ്ട ബാധ്യത ചാണ്ടിക്കും സതീശനും ഉണ്ട്....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വി ഡി രായ..(സോറി സതീശനെ) എടുത്ത് കുളത്തിലിടേണ്ടി വരും;)

Anonymous said...

Oru pjt nu vendi oru sambhavam thappi irangiyatha avasanam dheeeeeeeeeeeeeeeeeeeeeeeee evide !!!! :D oru tech site il kanda link ah parichayam thonni clickiyapo .... neeeeeeeeeee :D ...

EEEEEEEEEEEthra naalayi engottokke vannittu :P (Nostalgia)

Tin2

Aneesa said...

blum, ആദ്യത്തെ വരവാണേ

സുജിത് കയ്യൂര്‍ said...

kulamaakkalle........