തന്റേതല്ലാത്ത കാരണത്താല്‍...

തന്റേതല്ലാത്ത കാരണത്താല്‍ [ഓഫീസില്‍ ബ്ലൊഗ്ഗെര്‍.കോം ബ്ലോക്കി] ബ്ലോഗ്ഗ് മോചനം നേടിയ പുരുഷന്‍, വയസ്സ് മുപ്പതിനോടടുത്ത്. സുന്ദരന്‍ സുമുഖന്‍ [സു]ശീലന്‍. ബാധ്യതകളില്ല. വീണ്ടും ബ്ലോഗ്ഗിങ്ങ് തുടരാനാഗ്രഹിക്കുന്നൂ. താല്‍പര്യമുള്ള ബ്ലോഗ്ഗര്‍മാരില്‍നിന്നും കല്ലുകള്‍ ക്ഷണിച്ചു കൊള്ളുന്നൂ. പ്രായം മതം ജാതി പ്രശ്‌നമില്ല. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം

ബ്ലും,
കുളക്കര.

ബ്ലോഗര്‍.കോം പോസ്റ്റ്.

10 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അവസാനം ഓഫീസിലതു വീണ്ടും ഓപ്പണ്‍ ചെയ്തൂ... ഞാന്‍ പണ്ടേ നന്നാവില്ലല്ലോ.. നമ്മ വീണ്ടും തുടങ്ങീ...

കരംചന്ദ്‌ said...

സന്തോഷം..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആദ്യത്തെ കല്ലെന്നുള്ളതില്‍ സന്തോഷം, കരം ചന്ദിന്റെ ഈ താല്‍പ്പര്യത്തിന്‌ സ്പെഷ്യല്‍ കണ്‍സിഡറേഷന്‍ കൊടുക്കുന്നതാണ്...

നൂലന്‍ said...

കൊള്ളാം ഞാന്‍ വിചാരിച്ചതെ ഉള്ളു കുറെ ആയല്ലോ കണ്ടിട്ടെന്നു

vavvakkavu said...

കണ്ടു

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നൂലാ, നിങ്ങളൊക്കെ വിചാരിച്ചാ വരാണ്ടിരിക്കന്‍ പറ്റോ !!!
വവ്വാക്കാവേ, ഇതെന്താതീ വവ്വാക്കാവ് ???

Naushu said...

നന്നായി

പ്രഭന്‍ ക്യഷ്ണന്‍ said...

ആശംസകള്‍..!

പഞ്ചാരക്കുട്ടന്‍ said...

ഓഫീസില്‍ ബ്ലോക്കിയത് എന്തായാലും ശരിയായി ഇല്ല

കുറ്റൂരി said...

പലരേയും എറിഞ്ഞ് തിരിച്ചെത്തിയ, സുന്ദരിയും സുശീല-യുമായ കാഴ്ചയില്‍ കിളവിയെന്ന് തോന്നിക്കുമെങ്കിലും(അനുഭവിച്ചറിഞ്ഞാല്‍ ആഹാ എന്തൊരു സുഖം????) യുവധിയായ തരുണീമണിയുണ്ട്. ഏറുകൊള്‍ലാന്‍ താല്പര്യമുണ്ടെങ്കില്‍ താഴെ നമ്പറൊല്‍ ബന്ദപ്പെടുക. പൂജ്യം.പൂജ്യം സീറൊ.സീറൊ.ഡബ്ബ്ള്‍ പൂജ്യം. വട്ടപ്പൂജ്യം