"ഓ മാമ മാമ മാമ മാമ... ♫ ♫ "

കേന്ദ്രത്തില്‍ നിന്നും പേപ്പറെത്തിയിട്ടുണ്ട്.
തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ മിക്കവാറും പിന്‍ വലിച്ചേക്കും.


"ഓ മാമാ മാമാ മാമാ മാമാ...   
  ....അച്ചു മാമാ.. ."


"മകനേ നീയേ തൂണ" എന്ന ഭക്തിഗാന പരമ്പരയിലെ 
അടുത്ത ഭാഗത്തിലെ ആദ്യഗാനത്തിന്റെ ട്യൂണാ...


സിംപിളായിട്ട് കുളത്തിലേക്കൊരു ട്യൂണ്‍...


ബ്ലും!

1 comment:

junaith said...

ലോക്കപ്പില്‍ കേറ്റി ആളെ ഉരുട്ടുമ്പോഴാ പുതിയ ഈണം അദ്ദ്യേം കേള്‍ക്കുന്നതെന്ന് പറയപ്പെടുന്നു ...........(തലയോരെണ്ണം ലോക്കപ്പിന്റെ കമ്പിയേല്‍ ട്യോങ്ങ്)