'ആ സ്ഥാനം' മാറ്റി...

'ബ്ലും!' ഇനി മുതല്‍ കൊച്ചിയില്‍ നിന്നും ...

കൊച്ചിപിടിക്കാന്‍ വേണ്ടി ചെറിയ ഒരു സര്‍ക്കസ്.
കമ്പനിയൊന്നു മാറി.
ഇപ്പോ സ്മാര്‍ട്ട് സിറ്റീം മെട്രോറെയിലും നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ തീര്‍ച്ചയായിട്ടും വരുന്ന കൊച്ചിയിലാണ് പുതിയ 'ആ സ്ഥാനം'. മഴക്കാലത്തിന്റെ ആരംഭത്തില്‍ ശൂരത്തം കാണിച്ചതോണ്ടാവും പേരുവെട്ടി പുതിയ  സ്കൂളില്‍ ചേര്‍ത്തിയ ഒരു പ്രതീതി.
എന്നാലും പണിക്കുയാതൊരു കുറവുമില്ല കെട്ടോ...

അപ്പോ ഇനി കല്ലുകള്‍ കൊച്ചിയില്‍നിന്നും ഇടുന്നതായിരിക്കും.

5 comments:

സ്വപ്ന ജീവി said...

അറിഞ്ഞതില്‍ സന്തോഷം, പുക വലിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ ഇനി മുന്നിലെ കടയില്‍ കാണാം

junaith said...

സന്തോഷം സന്തോഷം കല്ലുകള്‍ ആ ഗട്ടറിലോട്ട് ഇട്ടു അങ്ങട്ട് നിറയ്ക്കുക..അല്ലെങ്കില്‍ ആ അരൂര്‍ പാലത്തില്‍ നിന്നും താഴോട്ടു എറിയാം...അപ്പോള്‍ എല്ലാ വിധ ആശംസകളും

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

:)

Manoj മനോജ് said...

അപ്പോ ഇനി കുളത്തിലല്ല കടാലില്‍ കല്ലിട്ട് നടക്കാം :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സ്വപ്ന ജീവി ഡാങ്ക്സ് ഉണ്ട്, പക്ഷേ പുകവലി മാത്രം എങ്ങിനെയോ പഠിക്കാന്‍ മിസ്സായതാ.
ജുനൈത് സാര്‍ അരൂര്‍ പാലത്തില്‍നിന്നൊരു പണി എനിക്കും കിട്ടേണ്ടതായിരുന്നു. ഭാഗ്യത്തിന്‍ മാറിപ്പോയതാ... അതെന്തായാലും നിറയ്ക്കാനവ്വിടെ കുഴികളുണ്ട്.
രാമേട്ടോ, സുഖാണല്ലോ ല്ലെ?
മനോജ്, കായലും കടാപ്പറോം പരന്നു കിടക്കുവല്ലേ...ഇഷ്ടം പോലെ കല്ലും.