അടുക്കളയിലുമലമാരിയിലും
അമ്മിക്കല്ലിന്നടിയിലും തിരഞ്ഞൂ...
അങ്ങാടിയിലുമയല്വക്കത്തും
അണ്ണാറക്കണ്ണനോടുംചോദിച്ചൂ...
അമ്മിക്കല്ലിന്നടിയിലും തിരഞ്ഞൂ...
അങ്ങാടിയിലുമയല്വക്കത്തും
അണ്ണാറക്കണ്ണനോടുംചോദിച്ചൂ...
എന്നിട്ടുമെന് ചിന്ത.കോമിനെ കണ്ടില്ലാ...
അതിന്നായ് പൊഴിഞ്ഞ ഒരു തുള്ളീ കണ്ണീരും
നേരെ കുളത്തിലേക്കിറ്റി ഒരു ബ്ലുമ്മായ് മാറി
സൂക്ഷിച്ചുനോക്യാ പണ്ട് ലങ്കയിലേക്ക് പാലം കെട്ടിയ
അണ്ണാറക്കണ്ണെനെക്കണാം
ആളിപ്പൊ ഇവിടെയാ... അമേരിക്കയില്‍
റിട്ടയേര്‍ഡ് ലൈഫ് അര്മ്മാദ്ദിക്ക്യണെ കണ്ടാ...
"വെറുതേ നടന്നപ്പോക്കണ്ട ഒരു വഴിയോരക്കാഴ്ച"
അണ്ണാറക്കണ്ണെനെക്കണാം
ആളിപ്പൊ ഇവിടെയാ... അമേരിക്കയില്‍
റിട്ടയേര്‍ഡ് ലൈഫ് അര്മ്മാദ്ദിക്ക്യണെ കണ്ടാ...
"വെറുതേ നടന്നപ്പോക്കണ്ട ഒരു വഴിയോരക്കാഴ്ച"
15 comments:
ബ്ലൂം...
തേങ്ങ ഉടച്ചതാ... കുളത്തിലായോണ്ട് പൊട്ടിയില്ല :)
ഹ ഹ! ചിന്തയെ ഞാന്‍ കണ്ടൂ ട്ടോ ഇന്ന്.... രാവിലെ.....
ചിന്ത ഇവിടേം ഇടയ്ക്ക് ഈ പണി പറ്റിയ്ക്കാരുണ്ട്.സാരല്യ..കുറച്ചു കഴിഞ്ഞു തനിയെ വന്നോളും..അണ്ണാരക്കണന നല്ല ചിത്രം..നല്ല ആരോഗ്യം..
ചിന്താ മണിയെ തിരികെ കിട്ടിയല്ലോ അല്ലേ :)
വെറുതേ നടക്കുമ്പോളും ക്യാമറ തൂക്കിയാ നടപ്പ്? നല്ല ഫോട്ടോ
ശോ..പറയാന്‍ വിട്ടു,ഇയാള്‍ പറഞ്ഞ കാരണം,കുക്കറിന്റെ വെയിറ്റും,പുട്ട് കുറ്റീടെ ചില്ലും എടുത്തു.അല്ലായിരുന്നെങ്കില്‍ എന്തായേനെ ??
ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഇല്ല്യേ..
താങ്ക്സ്..
അമേരിക്കയിലെ അണ്ണാറക്കണ്ണനെ ഒന്നു തെളിച്ചത്തില്‍ കാണിച്ചുകൂടേ ?
ആ മാതൃഭൂമി വാര്‍ത്താ പത്ര കെട്ടിന്റെ അടിയില്‍ നോക്കാന്‍ മറന്നു പോയല്ലേ.. അതാ...
അപ്പോ വഴിയോരക്കാഴ്ച്ച കൊള്ളാം....
- പെണ്‍കൊടി..
ഞാനും അലഞ്ഞ് വലഞ്ഞു. അവസാനം തനിമലയാളം തന്നെ ആശ്രയം.
അപ്പഴേ ബ്ലും മറക്കണ്ട.
ബ്ലും
ബ്ലും...ബ്ലും...ബ്ലും...ഒന്നൂടെ ഇരിക്കട്ടെ..ബ്ലും...
കുരുത്തം കെട്ടവന്:)
ചിന്താമണിയെ അതിനിടക്കു കാണാണ്ടുമായോ...പാവം പുതുവര്‍ഷത്തിന്റെ ക്ഷീണത്തിലാവും ന്നേ...എന്തായാലും തനിമലയാളം കൈ വിട്ടിട്ടില്ലാത്തോണ്ടു ഞാനുമിവിടെയെത്തി ഒരു കല്ലിടാന്‍...അപ്പോള്‍ പുതുവത്സരാശംസകളോടൊപ്പം എന്റെ വക ഒരു ബ്ലും കൂടി..:)
പുതുവത്സരാശംസകൾ!
സത്യം പറയ് ആരാ ഈ ചിന്ത??? നിന്റെ പുതിയ gf അല്ലേ?????രണ്ടും കൂടി അടിച്ചു പിരിഞ്ഞോ?????
:O
ഇതെപ്പ കാണാണ്ടെ പോയി?!! ഞാനറിഞ്ഞില്ലാട്ടാ! ഏതായാലും കണ്ടു കിട്ടിയല്ലോ ഭാഗ്യം. കാരണം ഞാൻ അവളുമായി മാത്രേ പൊതുവേ കൂട്ടുള്ളു
aa fotomil kanunna annarakannanodaano chodichae?chummathalla chinthayae pati vivaram kittathae...athu namudae
nattukaran alla nnae!
sho!
blum....
Post a Comment