ഒരു ശുനക ശുംഭത്തരം !

കേട്ടോ?
എന്ത്?
നായപിടുത്തക്കാര്‍ക്ക് വന്‍ ഡിമാന്റ്.
ഞാനറിഞ്ഞില്ല...
അറിഞ്ഞില്ലേ, ഐ പി എല്ല്ല്ലി- ല്‍ നായ ഇറങ്ങീ.
എന്തിന്ന്?
എല്ലു - ള്ളിടത്ത് ശുനകനുണ്ടാവില്ലേ...ശുംഭന്‍!
ന്നട്ട്...
സെക്യൂരിറ്റിക്കാരുടെ‌ ഡോഗ് ഫീല്‍ഡിങ്ങ് .
ന്നട്ട് കിട്ട്യോ?
ശുനക്‌ന്‍ മിസ്സ്ഡ് കാച്ച് ആയീ, കാണ്യോള് ആര്‍ത്ത് ചിരിച്ചൂ.
ശ്ശോ!
അത് ഐ പി എലിന്റെ മറ്റൊരു എന്റര്‍ടെയിന്‍മെന്റാക്ക്യോലോന്നാലോചന..
കൊള്ളാം!
അടുത്ത വര്‍ഷം കളിയുടെ മുന്നെ ഒരു 'ശുനക ശുംഭത്തരം'.
കാണ്യോള്‍ക്ക് രസിക്കും!
ക്ഷ' രസിപ്പിക്കാനായി ചിയര്‍ ലേഡീസ് ആണു ശുനക വേട്ടയ്ക്കിറങ്ങുന്നേ ന്നാ കേള്‍വി.
ശ്ശൊ!
അടുത്ത വര്‍ഷത്തേക്ക് ടിക്കറ്റു ബുക്ക് ചെയ്താലൊ ന്നാ ആലോചന.
കിട്ടോ ആവോ!
എനിക്കും ഒന്നു കിട്ട്യാ കൊള്ളായിരുന്നു
നീ നായ പിടുത്തം പഠിച്ചോളൂ...
അതെന്തിനാ?
ചിയര്‍ ലേഡീസിന്‌ ശുനകവേട്ടയ്ക് ഒരു കോച്ചിനെ വേണ്ടിവന്നേക്കും.
അപ്പോ ?
നിനക്കും പോവാം ന്നേ..
ആണോ?
പിന്നല്ലാ.. ശുംഭന്‍ !
ന്നാ ഞാനൊന്നു കുളീച്ചൊരുങ്ങട്ടേ..
ഉവ്വ് കുളത്തിലേക്ക് വിട്ടോളൂ..
ദാ പോയി..
ബ്ലും!

10 comments:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആദ്യ കല്ല് എന്റെ വക!

(((((((((ബ്ലും))))))))))

അലിഫ് /alif said...

ഇതാ പറയുന്നത്, ‘നടത്തേണ്ടത് നടത്തേണ്ടയിടത്ത് നടത്തിയില്ലെങ്കിൽ അവിടെ നായ കയറി നടക്കും’ എന്ന്..!!

((((ബ്ലും..ബ്ലും))))
രണ്ട് കല്ല് ഇരിക്കട്ടെ

വാഴക്കോടന്‍ ‍// vazhakodan said...

ഇനിയും എന്തൊക്കെ "ബ്ലൂം" കാണാന്‍ കിടക്കുന്നു. ഇനിയും കളിക്കിടയില്‍ പല ബ്ലും ബ്ലും കേള്‍ക്കാം...

...പകല്‍കിനാവന്‍...daYdreamEr... said...

ബ്ലും..

നരിക്കുന്നൻ said...

ഐ.പി.എല്ലിൽ [ചിയർ ഗേൾസിനെ] നായ ‘കൈയേറി’

...ബ്ലും...

പി.സി. പ്രദീപ്‌ said...

വ്യത്യസ്തമായ ശൈലി.
ഇഷ്ടപ്പെട്ടു ഈ ബ്ലും.:)

അപരിചിത said...

adutha varsam mikkavarum pokendivarum aa panikku...coach ayittalla...pattipidutham i meand!
:D

ipl nnu ipravsyam pokunille?

appo ipl nnu ticket eduthu tharam ennu paranjathu maranno?

:P


suuksichokke kulikanne kulathil kallulla kalama...kallu idunnordem !

smitha adharsh said...

ഹ്മം..അവളുമാരും കഞ്ഞി കുടിച്ചു ജീവിക്കട്ടെന്നേ..

കൂട്ടുകാരന്‍ | Friend said...

പട്ടിയെ പിടിക്കാന്‍ അവളുമാര് ചെന്നാല്‍ മൂട്ടില്‍ ‍ പറ്റിച്ചു വച്ചിരിക്കുന്ന ഉള്ള തുണി കൂടി പട്ടി കടിച്ചെടുക്കും. ..എന്തായാലും.. പിന്നെ കുളത്തില്‍ കല്ലിടാന്‍ അധിക സമയം വേണ്ടി വരില്ല. .ക്രിക്കറ്റ് കളി കാണാന്‍ ആളുണ്ടാവില്ല. ബാറ്റ്സ്മാന്‍ ക്ലീന്‍ ബോള്‍ഡ് ആവാന്‍ അധിക സമയം വേണ്ട. റണ്‍സ് കുറഞ്ഞ ടീം ബൌള്‍ ചെയ്യുന്നതിന് മുമ്പായി ഒരു പട്ടിയെ റെഡി ആക്കി നിര്‍ത്തിയിട്ടുണ്ടാവും.

ബോണ്‍സ് said...

(((((((((ബ്ലും))))))))))