സത്യന്‍ അന്തിക്കാടും അമല്‍ നീരദും അഥവാ അന്തിക്കള്ളും സ്കോച്ച് വിസ്കിയും !

വളരെ ചെറിയ രണ്ട് വ്യതാസങ്ങള്‍ കണ്ണില്‍ പെട്ടത്

ഒന്ന്

സത്യന്റെ നായിക വയലുകളില്‍ പ്രേമിക്കുന്നു
അമലിന്റെ നായിക മരുഭൂമികളുണ്ടാകുന്നതെങ്ങനെ എന്നന്വേഷിക്കുന്നൂ
രണ്ട്

സത്യന്റെ നായകന്‌ ഹമ്മറോഡിക്കാനുള്ള ലൈസന്‍സ് നിര്‍ബന്ധമില്ല
അമലിന്റെ നായകന് മിനിമം ഒരു ഹമ്മറോഡിക്കാനുള്ള ലൈസന്‍സെങ്കിലും കിട്ടിയിരിക്കണം.

സംഭവം എന്തുകുന്തായാലും ശരി, അതായത് മത്തായച്ചാ, അന്തിക്കള്ളിലേക്കായാലുംശരി സ്കോച്ച് വിസ്കിയിലേക്കായാലും ശരി, ഐസ്ക്യൂബ്സിട്ടാല്‍ സങ്കതി
ബ്ലും!

15 comments:

cALviN::കാല്‍‌വിന്‍ said...

ഹ ഹ തന്നെഡെയ് തന്നെഡേയ്...
രണ്ടും രണ്ട് സൈസ് ക്ലീഷേകള്‍...

ടൈറ്റില്‍ ഒരു ഒന്നൊന്നര ആയിപ്പോയി

Anonymous said...

WHAT A BRAIN.

നരിക്കുന്നൻ said...

ഏതായാലും ഐസ്ക്യൂബിട്ടാ രണ്ടും ബ്ലും അല്ലേ...
അതോണ്ട് എന്നതാ...?

അപ്പോ ഇന്ന് അന്തിക്കള്ളിലേക്ക് എന്റെ കല്ല്.
...ബ്ലും...

- സാഗര്‍ : Sagar - said...

ഉപമ കലക്കി...

2 ആയാലും നശാ ഹീ നശാ ഹെ..............

...പകല്‍കിനാവന്‍...daYdreamEr... said...

അന്തി കള്ളില്‍ ഐസ് ക്യൂബ്‌ ഇട്ടാല്‍ സംഗതി പ്ലും ... :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കള്ളിലേക്ക് ഐസൊന്നും വേണ്ടഡേയ്..

അരുണ്‍ കായംകുളം said...

വളരെ ചെറിയ വ്യത്യാസം തന്നെ
:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കള്ളിലേക്കൈസിട്ടാ അബദ്ദാവുംന്നാണോ ? ശ്ശോ അതില്‍ മുന്‍പരിചയമില്ലാ.. ക്ഷമി...

Anonymous said...

എന്റമ്മേ.. എന്തോരു വല്യ കണ്ടുപിടിത്തം!!!... ആ തല നീ വെയിലു കൊള്ളിക്കരുതു ...Plzzz... ഇന്നാളു ആരോ അമല്‍ നീരദിന്റെ നായകന്‍ എണ്ട്രിയിലെ മഴയെ പറ്റി പറഞ്ഞിരുന്നു...നമ്മുടെ ശ്രീഹരിയെങ്ങാണ്ടായിരുന്നു...

alla...അന്തിക്കള്ളിലേക്കായാലുംശരി സ്കോച്ച് വിസ്കിയിലേക്കായാലും ശരി, ഐസ്ക്യൂബ്സിട്ടാല്‍ entha prashanam???? eh?

വിന്‍സ് said...

കമ്പാരിഷന്‍ കലക്കി........ടേസ്റ്റ് അന്തിക്കള്ളിനു തന്നെ ....പിന്നെ കള്ളില്‍ ഐസിടില്ല കേട്ടോ.

വിന്‍സ് said...

തല്ലു കൊള്ളി.....കള്ളില്‍ പാറ്റായും, ഉറുമ്പും, ഈച്ചയും, വണ്ടും ഒക്കെയാ കോമ്പിനേഷന്‍...ഐസല്ല :)

ശ്രീ said...

അതു കലക്കി

hAnLLaLaTh said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കല്ല്യാണം കഴിഞ്ഞപ്പോ ബുദ്ധി വര്‍ക്കൌടാകുന്ന കണ്ടാ :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ടിന്റു .. ഹും വല്ല്യ ടിംസല്ലെ , അപ്പോ കണ്ടുപിടുത്തോം വല്ല്യതകുംന്നെയ്... വിന്‍സെ അല്ലേലും നമ്മളകയ്യിലൊതുങ്ങന്നതെല്ലേ കൊത്തുള്ളൂ...ശ്രീ അതങ്ങാനാ.. hAnLLaLaTh ഓന്റൊരു ചിരി...പ്രിയേച്ചീ, അല്ലെങ്കിലും ഒടുക്കത്തെ ബുദ്ധിയാ... കണ്ടാ പറയൂല്ലാന്നെള്ളൂ