ഫലം വന്നൂ, വി എസ്സ് തോറ്റു ???

എസ് എസ് എല്‍ സി ഫലം വന്നൂ...
ആരെങ്കിലും തോറ്റോ ?
മുഖ്യന്‍ തോറ്റൂ...
കാരണമെന്താ ?
കോപ്പിയടീ...
എവിടെ നോക്കീ ?
ചാണ്ടിചെക്കന്റെ പേപ്പറുനോക്കീ.
ആരാ പറഞ്ഞേ?
ഒരു കുട്ടീ.
ഏതു കുട്ടീ ?
അബ്ദുള്ളകുട്ടീ...
ഏതു വിഷയം?
ലാവലിന്‍.
ഏത് മാഷാ കണ്ടേ ?
വിജയന്‍ മാഷ് !
അപ്പോ കസേര...
ബ്ലും!

12 comments:

cALviN::കാല്‍‌വിന്‍ said...

സംശയിക്കണ്ട .. അത് ബ്ലും :)

അപരിചിത said...

blum alla...

swaaha!!!

നരിക്കുന്നൻ said...

അപ്പോ കസേര? തീർച്ചയാക്കാമല്ലേ...?
..ബ്ലും..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇല്ലെങ്കിലാ കസേരയെടുത്ത് കുളത്തിലിടണം..
(((((ബ്ലും))))

വീ കെ said...

അങ്ങനെ ഒന്നും ബ്ലും ന്ന് കുളത്തിലിടാമെന്നു നോക്കണ്ട.
‘പൊരിയണ തീയിൽ കുരുത്തതാ...ഈ വെയിലത്തൊന്നും വാടില്ല.‘

മുക്കുവന്‍ said...

..ബ്ലും..

ശ്രീ said...

:)

അരുണ്‍ കായംകുളം said...

ഹി..ഹി..ഹി

ramaniga said...

vijayan mashu allu kollam
ini puthiya avatharam CM aayi kannam!
janam athum kanannam!
kandal pora anubhavikkanam!

hAnLLaLaTh said...

...ബ്ലൂം....

smitha adharsh said...

എനിക്ക് വയ്യ...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കാല്‍‌വിന്‍ ബ്ലും തന്നെ...അപരിചിതേ.. സ്വാഹാന്നുവച്ചാ ബ്ലും ന്ന് തന്നെയല്ലേ വ്യാഖ്യാനം?നരീ, എപ്പൊഴേ ചെയ്യേണ്ടതായിരുന്നൂ !രാമേട്ടാ ആപ്പറഞ്ഞത് ന്യായം. വീ കെ ചുമ്മാ.. എയറു വിടൂന്നെ..മുക്കു, അല്ല പിന്നേ..ശ്രീ :), അരുണേ കായംകുളത്തെങ്ങനാ കസേര അടിച്ചുമാറ്റനാളുണ്ടോ ? രമണിഗ കാണാന്‍ പോണ പൂരം ... %$#@ hAnLLaLaTh അതാണ്...സ്മിതേച്ചീ ആമ്പുലന്‍സ് പറയട്ടേ ?