കുറേ ധര്മ്മക്കാര്ക്ക് അവാര്‍ഡ് കൊടുത്തിരിക്കുന്നു. താടി ലാല്‍ എന്നാ കാണിച്ചിട്ടാണോ അവാര്‍ഡ് ഒപ്പിച്ചത്. ആ പിന്നെ പ്രിത്വിക്ക് കിട്ടിയ അവാര്‍ഡ് അല്ലെ ....ഇനി ആര്‍ക്കു കിട്ടിയാല്‍ എന്ത്. സയിഫ് അലി ഖാന് കിട്ടിയ നാഷണല്‍ അവാര്‍ഡ് ഇനി ആര്‍ക്കു കിട്ടിയാല്‍ എന്ത്...അത് പോലൊക്കെ തന്നെ ഇതും.
ഇന്നത്തെ ചിന്ത വിഷയത്തിനും അവാര്‍ഡ്. ഹിഹിഹി ... മികച്ച ഗായകന് ശങ്കര്‍ മഹാദേവന് ...ഹിഹിഹി എന്തരോഎന്തോ
സയ്ഫ് ഹം തുമിൽ വളരെ നന്നായി എന്നാണ് എന്റെ അഭിപ്രായം.. അന്ന് സെയ്ഫിനോട് കോമ്പീറ്റ് ചെയ്യാൻ ഉണ്ടായിരുന്നത് കാഴ്ചയിലെ മമ്മൂട്ടിയുടെ സ്കൂൾഡ്രാമാ മോഡൽ അഭിനയം ആരുന്നു...
ഐ വിൽ ഗിവ് ഫുൾ മാർക്സ് റ്റു സെയ്ഫ്സ് നാചുറാലിറ്റി...
കു.ക.ഒ.കു.. ഒരു പെണ്ണും രണ്ടാണും കാണട്ടെ ന്നിട്ട് അഭിപ്രായം പറയാം...
ഇന്നത്തെ ചിന്താവിഷയം ജനപ്രിയമായ മൂല്യമുള്ള ചിത്രം!... അടുത്ത വർഷം അപ്പോ ഭഗവാനോ ലവ് ഇൻ സിംഗപൂരിനോ ആവും ഈ അവാർഡ്....
തമാശ അംഗീകരിക്കുന്നു- ഒപ്പം നല്ലത് കൂടുതല്‍ കാഴ്ച്ചക്കാരെ ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടു വിയോജിക്കുകയും ചെയ്യുന്നു. സിനിമ ഞാന്‍ കണ്ടിട്ടില്ല, പക്ഷെ മാനദണ്ഡം ജനകീയതയാകുമ്പോള് മനോരമ നോവലുകള്‍ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് കൊടുക്കേണ്ടി വരും-
"ശങ്കര്‍ മഹാദേവന് മികച്ച ഗായകന് ഹി ഹി ഹി " എണ്ണ കമന്റ് കണ്ടു... അതില്‍ എന്താണ് ഇത്രയ്ക്കു ചിരിക്കാന്‍ ഉള്ളത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം... കല്യനക്കചെരിയെക്കാള് നല്ല പാട്ടുകള്‍ ഉണ്ടായിരുന്നിരിക്കാം... പക്ഷെ ശങ്കര്‍ മഹാദേവന് ഇന്ത്യ ഇലെ തന്നെ മികച്ച ഗായകരില്‍ ഒരാളും ആണ്... ആ പാട്ടു പാടിയിരിക്കുന്നതും നന്നായി തന്നെ ആണ്...
എന്തും വിളിച്ചു പറഞ്ഞിട്ട കുറെ ഹി ഹി ഹി ഇട്ട കൊണ്ടു എന്ട് കാര്യം?... :D
14 comments:
കുറേ ധര്മ്മക്കാര്ക്ക് അവാര്‍ഡ് കൊടുത്തിരിക്കുന്നു. താടി ലാല്‍ എന്നാ കാണിച്ചിട്ടാണോ അവാര്‍ഡ് ഒപ്പിച്ചത്. ആ പിന്നെ പ്രിത്വിക്ക് കിട്ടിയ അവാര്‍ഡ് അല്ലെ ....ഇനി ആര്‍ക്കു കിട്ടിയാല്‍ എന്ത്. സയിഫ് അലി ഖാന് കിട്ടിയ നാഷണല്‍ അവാര്‍ഡ് ഇനി ആര്‍ക്കു കിട്ടിയാല്‍ എന്ത്...അത് പോലൊക്കെ തന്നെ ഇതും.
ഇന്നത്തെ ചിന്ത വിഷയത്തിനും അവാര്‍ഡ്. ഹിഹിഹി ... മികച്ച ഗായകന് ശങ്കര്‍ മഹാദേവന് ...ഹിഹിഹി എന്തരോഎന്തോ
ഹി ഹി മൂന്നു പേരെ സഹിച്ചാ മതിയല്ലോ ... ഒരര്‍ത്ഥത്തില്‍ അതിനു കൊടുക്കണം അവാര്‍ഡ്
വിൻസ് ഒരു കാര്യത്തിൽ വിയോജിപ്പ്..
സയ്ഫ് ഹം തുമിൽ വളരെ നന്നായി എന്നാണ് എന്റെ അഭിപ്രായം.. അന്ന് സെയ്ഫിനോട് കോമ്പീറ്റ് ചെയ്യാൻ ഉണ്ടായിരുന്നത് കാഴ്ചയിലെ മമ്മൂട്ടിയുടെ സ്കൂൾഡ്രാമാ മോഡൽ അഭിനയം ആരുന്നു...
ഐ വിൽ ഗിവ് ഫുൾ മാർക്സ് റ്റു സെയ്ഫ്സ് നാചുറാലിറ്റി...
കു.ക.ഒ.കു..
ഒരു പെണ്ണും രണ്ടാണും കാണട്ടെ ന്നിട്ട് അഭിപ്രായം പറയാം...
ഇന്നത്തെ ചിന്താവിഷയം ജനപ്രിയമായ മൂല്യമുള്ള ചിത്രം!... അടുത്ത വർഷം അപ്പോ ഭഗവാനോ ലവ് ഇൻ സിംഗപൂരിനോ ആവും ഈ അവാർഡ്....
കാല്വിന് ഐ ആം സോറി ഡാ ..... ഞാന്‍ വെറുതേ നാഷണല്‍ ജൂറിയെ തെറ്റിദ്ധരിച്ചു.
എന്തോ... ഏതോ... എങ്ങനയോ....
ഹ ഹ...
ഹി..ഹി.. ഇത് സബാഷ്!
തമാശ അംഗീകരിക്കുന്നു- ഒപ്പം നല്ലത് കൂടുതല്‍ കാഴ്ച്ചക്കാരെ ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടു വിയോജിക്കുകയും ചെയ്യുന്നു.
സിനിമ ഞാന്‍ കണ്ടിട്ടില്ല, പക്ഷെ മാനദണ്ഡം ജനകീയതയാകുമ്പോള് മനോരമ നോവലുകള്‍ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് കൊടുക്കേണ്ടി വരും-
ലാലിന് അവാര്‍ഡ് കിട്ടിയത് വെറുതെ രസത്തിന് കൊടുത്തതല്ല...
ചിത്രമൊന്നു കണ്ടു നോക്ക് മാഷെ...
hi hi
എവിടെ പോയി ബ്ലും???
ഞാന്‍ ഈ പോസ്റ്റിനോട് 'ഡിഷ്യും ഡിഷ്യും' ആണ്...
സിനിമ റിലീസ് ആയില്ലല്ലോ?
കണ്ടിട്ട് പറയാം അതല്ലേ നല്ലത്?
വിന്‍സ്...
അസൂയ്യക്ക് മരുന്ന് കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു....
വിന്‍സേ...

Post a Comment