ആഞ്ഞടി....

വി എസ്സിനെതിരേ പിണറായി ആഞ്ഞടിച്ചൂന്ന് ദീപിക..
ആഞ്ഞൊരടി കൊള്ളാനുള്ള ജീവനിനിയും
ആ ശരീരത്തില്‍ ബാക്കിയോ?

പണ്ട് ഹാരിസ്സിനെ വെച്ച് വണ്ടിയോടിച്ചപ്പോഴും
ദീപിക ഇത്രയ്ക്ക് വീ എസ് സ്നേഹം പ്രകടിപ്പിച്ചിരുന്നൂ...
പക്ഷെ അന്ന് ഗമ്പ്ലീറ്റ് രഞ്ജീപണിക്കരുടെ
മുട്ടന്‍ ഡയലോഗായിരുന്നു...
ശ്ശൊ മമ്മൂട്ടി കിങ്ങില്‍പോലും ഇത്ര കടുപ്പിച്ചു പറഞ്ഞിട്ടുണ്ടായിരുന്നില്ലാ...
അന്നെഴുതിയതൊക്കെ കുളത്തിലേക്ക്...

ബ്ലും !

ഓഫ്: മമ്മൂട്ടി എന്താ കുപ്പീന്നിറങ്ങിയ ഭൂതമോ ഇങ്ങനെ തോന്നുമ്പ ഡയലോഗ്ഗ് പറയാന്‍? ഓ കുപ്പീന്നിറങ്ങാന്‍ പോലും പറ്റീല്ലാന്നോ ? പട്ടണത്തിലിള്ളോരുടെ കഷ്ടകാലം.ഭൂതം ഇപ്പൊഴും കുപ്പീലല്ലേ !

15 comments:

താരകൻ said...

അതു കലക്കി..

നാട്ടുകാരന്‍ said...

നമ്മുടെ ദീപികയല്ലേ...... അതിങ്ങനെ വല്ലതുമൊക്കെ പറഞ്ഞോണ്ടിരിക്കും !
അതൊക്കെ കാര്യമാക്കാനുണ്ടോ?

കിഷോര്‍ലാല്‍ പറക്കാട്ട് said...

വി എസിനെ പെട്ടിയിലും മമ്മുട്ടിയെ കുപ്പിയിലും അടച്ചിട്ടു..
കൊള്ളാം...

അരുണ്‍ കായംകുളം said...

മമ്മുട്ടി ഫാന്‍സ് തട്ടികളയുമേ..
:)

കുമാരന്‍ | kumaran said...

അടിപൊളി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

യെന്നാ അടിയാ അണ്ണാ?

രഘുനാഥന്‍ said...

ഹ ഹ എല്ലാ കുരുത്തം കെട്ടവന്റെ പുറകിലും ഒരു "ബ്ലും" ഉണ്ടായിരിക്കും...ആശംസകള്‍

ങ്യാ ഹ ഹ ഹ said...

പട്ടണത്തില്‍ പൂതം കോപ്പ് .
ഉള്ളിക്ക് തൂറാന്‍ പോയാല് ഇതിനേക്കാളും മാന്യമായി
കാശ്‌ ഉണ്ടാക്കാം !!

കണ്ണനുണ്ണി said...

അടികൊള്ളാന്‍ വി എസിന്റെ ജന്മം പിന്നെയും ബാക്കി.
പുതിയ കോര്‍പ്പറേറ്റ് കമ്മ്യൂണിസ്റ്റ്‌ കുഞ്ഞുങ്ങള്‍ അടിച്ചു കൈ തെളിയുന്നത്‌ വരെ അദേഹത്തെ ആണല്ലോ എന്നോര്‍ക്കുമ്പോള്‍.... :(

ശ്രീ said...

:)

cALviN::കാല്‍‌വിന്‍ said...

ബ്ലുമ്മിപ്പോയി :)

Tomkid! said...

മമ്മൂട്ടിടെ കിങ്ങിന്റെ കാര്യം പറഞ്ഞപൊഴാ ഒരു കാര്യം ഓര്‍മ വന്നേ

പണ്ട് എന്റെ നാട്ടിലെ കുഞ്ഞേപ്പ് ചേട്ടന്‍ കിങ്ങ് കാ‍ണാന്‍ പോയി. പടം എങ്ങനുണ്ടാരുന്നു ചേട്ടോ എന്ന് ചോദിച്ചപ്പോ പുള്ളി പറഞ്ഞു:

“അതില് ഇതിനുമ്മാത്രം കാണാനൊന്നുമില്ലടാ...മമ്മുട്ടിടെ രണ്ട് ഡൈഗോല് മാത്രമെ ഉള്ളെന്ന്....“

:)

നരിക്കുന്നൻ said...

ഇനിയുമെത്ര ആഞ്ഞടി കിട്ടാനിരിക്കുന്നു ആ ശരീരത്തിൽ. എല്ലാം കൊള്ളാനുള്ള ഗപ്പാസിറ്റിക്കും വേണ്ടിയല്ലേ എന്നും പ്രഭാതത്തിൽ മുറ്റത്തൂടെ ഉലാത്തുന്നത്, വ്യായാമം ചെയ്യുന്നത്. ഇനി കേന്ദ്രത്തിലും കേരളത്തിലും ഉള്ള സഖാക്കളൊക്കെ മുതുകത്ത് കേരുന്നതിന് മുമ്പ് ഈ കസേരയൊന്നു ഇരുന്ന് മുഴുമിപ്പിച്ചാൽ മതിയെന്നായിരിക്കും വി.എസിന്റെ പ്രാർത്ഥന. ശ്ശെ... സഖാവ് പ്രാർത്ഥിക്കുകയോ... അതും പറ്റില്ല.. ഇവരുടെയൊക്കെ ഒരു കഷ്ടകാലം.

ആ മുതുകത്തിനി കല്ല് കൊള്ളാനുള്ള ത്രാണിയില്ല. അതോണ്ട് സെക്രട്ടറിയേറ്റിന്റെ മുന്നിലെ റോഡിലേക്ക് തന്നെയാവട്ടേ കല്ല്. അതും പുഴയാണല്ലോ>...ബ്ലും....

അപരിചിത said...

enthokke aano...VS nnum manasilaayi mammoooty nnum manasilaayi...

enthu paranjaalum KING nalla stylan cinema aanu kettO...*******BLUM*******

:D

Areekkodan | അരീക്കോടന്‍ said...

ആ ഭൂതത്തെപറ്റി ഒരു അനുഭവമിതാ ഇവിടെ