കാത്തോളണേ...

രഞ്ജിനി ഹരിദാസ് സിനിമേലഭിനയിക്കൂണൂന്ന്...
ശരത്തേട്ടാ, ശ്രീയേട്ടാ, ദീദീ...
കാത്തോളണേ...
അല്ല...
രഞ്ജിനിയെയല്ലാ...
ഞങ്ങളെ...
ബ്ലും...!

[ ഏയ് സിനിമേടെ അവസ്ഥയൊന്നുമല്ല്ല..
കല്ലിട്ടതിന്റെ ശബ്ദാ... ]

21 comments:

rahul s nair said...

lalettan aano naayakan?

cALviN::കാല്‍‌വിന്‍ said...

യെന്റെ ഷ്രീയേട്ടാ‍ാ, ഷരത് സാർ....
സേവ് കേരളാ‍ാ‍ാ‍ാ‍ാ‍ാ

കൊട്ടോട്ടിക്കാരന്‍... said...

:)

നരിക്കുന്നൻ said...

ഇതിപ്പോ കല്ലെവിടേക്കാ?

അഫിനയിക്കട്ടേന്ന്.. മഹാ അഭിനയ ശേഷിയുണ്ടെന്ന് പലപ്പോഴും സ്റ്റേജിൽ കാണിച്ചിട്ടുണ്ടല്ലോ...

ചാണക്യന്‍ said...

അഫിനയം ബ്ലും ആവുമോ?:)

junaith said...

ബ്ലും
കട്ടിലില്‍ നിന്നും കുളത്തിലേക്ക്.
പിന്നേം ബ്ലും.

Rare Rose said...

:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എന്റെ കൃഷ്ണാ...

കുമാരന്‍ | kumaran said...

കോസ്റ്റും ഡിസൈനർക്ക് പണിയുണ്ടാവില്ലല്ലോ.

മുക്കുവന്‍ said...

kumaraa.. that's not right... victoria secret's has more designers than any other branded dress companies :)

ജിപ്പൂസ് said...

ഓളൊന്ന് തുടങ്ങട്ടെ ന്‍റെ കുരുത്തം കെട്ടോനേ...ഇപ്പോ തന്നെ നാവെടുത്ത് വളക്കല്ലെ.

Tomkid! said...

അറിയിച്ചതിന് താങ്ക്സ് അളിയാ...അവളെ എനിക്കിഷ്ടവാ...അവളെ മാത്രമല്ല കാണാന്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരെ ഒക്കെ എനിക്കിഷ്ടവാ...ഇതൊരു രോഗമാണോ കുരുത്തം കെട്ടവെനേ?

ഗീത് said...

അപ്പോ ഈ ആങ്കുട്ട്യോള്‍ക്കും അസൂയ ഉണ്ടല്ലേ...

Typist | എഴുത്തുകാരി said...

അഭിനയിക്കട്ടെന്നെ.ആരാ നായകന്‍, മമ്മൂട്ടി?

അപരിചിത said...

:)

lakshmy said...

:)

ariyathe said...

ഞാന്‍ കൂട്ടുവെട്ടിട്ടോ.. രഞ്ജിനിയുടെ നംബര്‍ വണ്‍ ഫാനായ എനിക്ക് ഇത് വായിക്കേണ്ടി വന്നലൊ. കഷ്ടം. ]= പാവം രഞ്ജിനി.. ഈ കല്ല് പ്രതിഷേധിച്ചൊണ്ട് ഞാന്‍ തിരിച്ചെറിയുന്നു. ബ്ലും അല്ല അയ്യോ.. ;]

ബിനോയ്//Binoy said...

മലയാളസിനിമക്ക് അങ്ങനെതന്നെ വേണം :)

ശ്രീ said...

ഇന്നല്ലെങ്കില്‍ നാളെ ആ അത്യാഹിതം സംഭവിയ്ക്കും എന്ന് അറിയാമായിരുന്നു. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ...

വശംവദൻ said...

:)

പെണ്‍കൊടി said...

ആ കല്ലിട്ടതിന്റെ ശബ്ദം ദാ.. ഇവിടെ വരെ കേട്ടു ട്ടോ...
ഓരോരോ പിശാചുക്കള്‍ കാരണം ഈ വഴ്ക്കൊന്നും വരാന്‍ സാധിച്ചില്ലായിരുന്നു...
- പെണ്‍കൊടി.