lalettan aano naayakan?
യെന്റെ ഷ്രീയേട്ടാാ, ഷരത് സാർ.... സേവ് കേരളാാാാാാ
:)
ഇതിപ്പോ കല്ലെവിടേക്കാ? അഫിനയിക്കട്ടേന്ന്.. മഹാ അഭിനയ ശേഷിയുണ്ടെന്ന് പലപ്പോഴും സ്റ്റേജിൽ കാണിച്ചിട്ടുണ്ടല്ലോ...
അഫിനയം ബ്ലും ആവുമോ?:)
ബ്ലുംകട്ടിലില് നിന്നും കുളത്തിലേക്ക്.പിന്നേം ബ്ലും.
എന്റെ കൃഷ്ണാ...
കോസ്റ്റും ഡിസൈനർക്ക് പണിയുണ്ടാവില്ലല്ലോ.
kumaraa.. that's not right... victoria secret's has more designers than any other branded dress companies :)
ഓളൊന്ന് തുടങ്ങട്ടെ ന്റെ കുരുത്തം കെട്ടോനേ...ഇപ്പോ തന്നെ നാവെടുത്ത് വളക്കല്ലെ.
അറിയിച്ചതിന് താങ്ക്സ് അളിയാ...അവളെ എനിക്കിഷ്ടവാ...അവളെ മാത്രമല്ല കാണാന്‍ കാണാന്‍ കൊള്ളാവുന്ന പെണ്പിള്ളേരെ ഒക്കെ എനിക്കിഷ്ടവാ...ഇതൊരു രോഗമാണോ കുരുത്തം കെട്ടവെനേ?
അപ്പോ ഈ ആങ്കുട്ട്യോള്‍ക്കും അസൂയ ഉണ്ടല്ലേ...
അഭിനയിക്കട്ടെന്നെ.ആരാ നായകന്, മമ്മൂട്ടി?
ഞാന്‍ കൂട്ടുവെട്ടിട്ടോ.. രഞ്ജിനിയുടെ നംബര് വണ്‍ ഫാനായ എനിക്ക് ഇത് വായിക്കേണ്ടി വന്നലൊ. കഷ്ടം. ]= പാവം രഞ്ജിനി.. ഈ കല്ല് പ്രതിഷേധിച്ചൊണ്ട് ഞാന്‍ തിരിച്ചെറിയുന്നു. ബ്ലും അല്ല അയ്യോ.. ;]
മലയാളസിനിമക്ക് അങ്ങനെതന്നെ വേണം :)
ഇന്നല്ലെങ്കില്‍ നാളെ ആ അത്യാഹിതം സംഭവിയ്ക്കും എന്ന് അറിയാമായിരുന്നു. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ...
ആ കല്ലിട്ടതിന്റെ ശബ്ദം ദാ.. ഇവിടെ വരെ കേട്ടു ട്ടോ... ഓരോരോ പിശാചുക്കള്‍ കാരണം ഈ വഴ്ക്കൊന്നും വരാന്‍ സാധിച്ചില്ലായിരുന്നു... - പെണ്‍കൊടി.
Post a Comment
21 comments:
lalettan aano naayakan?
യെന്റെ ഷ്രീയേട്ടാാ, ഷരത് സാർ....
സേവ് കേരളാാാാാാ
:)
ഇതിപ്പോ കല്ലെവിടേക്കാ?
അഫിനയിക്കട്ടേന്ന്.. മഹാ അഭിനയ ശേഷിയുണ്ടെന്ന് പലപ്പോഴും സ്റ്റേജിൽ കാണിച്ചിട്ടുണ്ടല്ലോ...
അഫിനയം ബ്ലും ആവുമോ?:)
ബ്ലും
കട്ടിലില്‍ നിന്നും കുളത്തിലേക്ക്.
പിന്നേം ബ്ലും.
:)
എന്റെ കൃഷ്ണാ...
കോസ്റ്റും ഡിസൈനർക്ക് പണിയുണ്ടാവില്ലല്ലോ.
kumaraa.. that's not right... victoria secret's has more designers than any other branded dress companies :)
ഓളൊന്ന് തുടങ്ങട്ടെ ന്റെ കുരുത്തം കെട്ടോനേ...ഇപ്പോ തന്നെ നാവെടുത്ത് വളക്കല്ലെ.
അറിയിച്ചതിന് താങ്ക്സ് അളിയാ...അവളെ എനിക്കിഷ്ടവാ...അവളെ മാത്രമല്ല കാണാന്‍ കാണാന്‍ കൊള്ളാവുന്ന പെണ്പിള്ളേരെ ഒക്കെ എനിക്കിഷ്ടവാ...ഇതൊരു രോഗമാണോ കുരുത്തം കെട്ടവെനേ?
അപ്പോ ഈ ആങ്കുട്ട്യോള്‍ക്കും അസൂയ ഉണ്ടല്ലേ...
അഭിനയിക്കട്ടെന്നെ.ആരാ നായകന്, മമ്മൂട്ടി?
:)
:)
ഞാന്‍ കൂട്ടുവെട്ടിട്ടോ.. രഞ്ജിനിയുടെ നംബര് വണ്‍ ഫാനായ എനിക്ക് ഇത് വായിക്കേണ്ടി വന്നലൊ. കഷ്ടം. ]= പാവം രഞ്ജിനി.. ഈ കല്ല് പ്രതിഷേധിച്ചൊണ്ട് ഞാന്‍ തിരിച്ചെറിയുന്നു. ബ്ലും അല്ല അയ്യോ.. ;]
മലയാളസിനിമക്ക് അങ്ങനെതന്നെ വേണം :)
ഇന്നല്ലെങ്കില്‍ നാളെ ആ അത്യാഹിതം സംഭവിയ്ക്കും എന്ന് അറിയാമായിരുന്നു. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ...
:)
ആ കല്ലിട്ടതിന്റെ ശബ്ദം ദാ.. ഇവിടെ വരെ കേട്ടു ട്ടോ...
ഓരോരോ പിശാചുക്കള്‍ കാരണം ഈ വഴ്ക്കൊന്നും വരാന്‍ സാധിച്ചില്ലായിരുന്നു...
- പെണ്‍കൊടി.
Post a Comment