വീണ്ടും ഒരു എസ് എം എസ്

ഈ എസ് എം എസ്സിന്റെ ജാതിയും മതവും രാഷ്ട്രീയവും ഗ്രൂപ്പും അല്ല ഇവിടുത്തെ വിഷയം. ഇതൊക്കെ ഉണ്ടാക്കിയവന്റെ നര്‍മ്മബോധമാണ്. ഇവനെയൊക്കെ സമ്മതിക്കണം അണ്ണാ , സമ്മതിക്കണം...
കണ്ണൂര്‍ എറണാകുളം ആലപ്പുഴ വഴിയൊരു എസ് എം എസ്...

ചോര വീണ മണ്ണീല്‍നിന്നുയര്‍ന്നു വന്ന രോദനം...
പേരുകേട്ട കോട്ടയൊക്കെ പൊട്ടിപ്പോയ മുന്നണീ...
ഓടുവിന്‍ സഖാക്കളേ രക്ഷയില്ല ഈ മണ്ണില്‍...
ഓടുവിന്‍ സഖാകളേ....


വോട്ടെണ്ണിക്കഴിഞ്ഞപ്പോ തന്നെ വന്ന എസ് എം എസും കുളത്തിലേക്ക്കിടുന്നൂ.
ബ്ലും

വാല്‍: ഇല്ലാ, കുരുത്തംകെട്ടവനിപ്പോഴും സി പി എം തന്നെയാണ്, അതും വിജയേട്ടന്റെ മോഡേണ്‍ അവസരവാദ രാഷ്ട്രീയത്തിന്റെ ഡൈ ഹാര്‍ഡ് ഫാന്‍. അല്ലാണ്ട് അച്ചുമാമന്റെ വെടക്കാക്കി തനിക്കാക്കലിലും 'ഞാന്‍ നന്നായാമതി പാര്‍ട്ടി പൊളിഞ്ഞാലും' തത്വത്തില്‍പോലും ഒട്ടും താല്‍പര്യം തോന്നി തുടങ്ങിയിട്ടില്ലാ.ഹും!

11 comments:

ശ്രീ said...

ഇത് എസ് എം എസുകളുടെ കാലമല്ലേ...

ഭായി said...

എസ് എം എസ് അയക്കാന്‍ ഉപയോഗിക്കുന്ന ഫോണിന്റെ ജാതിയും മതവും പിന്നെ രാഷ്ട്രീയവും നോക്കുന്ന കാലവും വരും!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“കുരുത്തംകെട്ടവനിപ്പോഴും സി പി എം തന്നെയാണ്, അതും വിജയേട്ടന്റെ മോഡേണ്‍ അവസരവാദ രാഷ്ട്രീയത്തിന്റെ ഡൈ ഹാര്‍ഡ് ഫാന്‍.“

!!!!!!!!!!!!

വശംവദൻ said...

:)

കൊച്ചുതെമ്മാടി said...

കണ്ടേ......

Areekkodan | അരീക്കോടന്‍ said...

ആ എസ് എം എസ് കുരുത്തം കെട്ടവന് തന്നെ അയച്ചത് ആരാ?

ഷൈജു കോട്ടാത്തല said...

ഇത് കുളത്തില്‍ കല്ലിടീല്‍ തന്നെ

ഭൂതത്താന്‍ said...

ന്നാ ...കുളത്തിലേക്ക്‌ ഞാനും ഇട്ടു ഇതാ ഒരു കല്ല്‌ ...എന്നാലും കുരുത്തക്കേട്‌ ഇത്തിരി കൂടുതലാ ട്ടോ

പ്രേം said...

:)

തൃശൂര്‍കാരന്‍..... said...

ഹ ഹ..
:-)

ലക്ഷ്മി~ said...

ഹാ,,ഹാ എസ് എം എസ് ..ഗലക്കി കേട്ടാ