മമ്മൂട്ടി, ബ്ലോഗും മുട്ടീ!

കഷ്ടം.
ഒരുകാലത്ത് കമെന്റിടാന്‍ ബ്ലാക്കിന്
ടിക്കെറ്റെടുക്കേണ്ടിവന്നതാ..

ഇന്നിപ്പോ ഒരു കമെന്റിടാനും
ബെര്‍ലിതന്നെ വരേണ്ടിവരും.

ഒരു കമെന്റെടുത്ത് കുളത്തിലിട്ടൂ.
ബ്ലും!

13 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

രസകരംന്നും ഗൌരവതരംന്നും പറഞ്ഞത് കാണാഞ്ഞല്ല.. ന്നാലും കിടക്കട്ടേന്നുവച്ചു.

തുടങ്ങ്യേപ്പോ നമ്മളു കരുതീ ഷാജികൈലാസ് സിനിമയായിക്കുമെന്ന്. ഇപ്പൊഴല്ലേ ഇതു അടൂരിന്റെ സിനിമപോലെ സീരിയസ്സാന്നു മനസ്സിലായേ... മലയാളിത്തം നമ്മളു കൈവിടില്ലല്ലോ... നമുക്കു സീരിയസ്സിനു കളയാന്‍ ടൈമില്ല അളിയാ...

വിന്‍സ് said...

malappuram raajyathu internet work cheyyunnillaayirikkum.

രഘുനാഥന്‍ said...

കമന്റുകളെല്ലാം ഇന്‍ ബോക്സില്‍ കിടക്കുകാ മോഡറേറ്റ് ചെയാന്‍ അങ്ങേര്‍ക്കെവിടാ നേരം?

cALviN::കാല്‍‌വിന്‍ said...

മാളിക മുകളേറിയ മന്നന്റെ :)

കുമാരന്‍ | kumaran said...

:)

ഖാന്‍പോത്തന്‍കോട്‌ said...

:

ഖാന്‍പോത്തന്‍കോട്‌ said...

:)

ശ്രീ said...

ശരിയാ. എന്നോ ആ പോസ്റ്റിന് ഒരു കമന്റിട്ടിരുന്നു. അത് പബ്ലിഷ് ചെയ്തിട്ടില്ല ഇതു വരെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായിച്ചാ പോരേ . മതി, അത് മതി

ബൈജു സുല്‍ത്താന്‍ said...

എന്റെ വക ഒരു " ബ്ലും".

പാവപ്പെട്ടവന്‍ said...

പ്രതാപങ്ങള്‍ പടിയിറങ്ങുമ്പോള്‍

ഹരീഷ് തൊടുപുഴ said...

എന്തൊരു പടപ്പുറപ്പാടായിരുന്നു..ഹെന്റമ്മേ !!

രഘു said...

"റസൂല്‍ പൂക്കുട്ടിയെപ്പോലെയുള്ള നമ്മുടെ ശബ്ദ വിന്യാസ സാധ്യതകള്‍ക്ക് ഓസ്കാര്‍ അംഗീകാരം ലഭിച്ചിട്ടും"

റസൂല്‍ പൂക്കുട്ടി എന്താ വല്ല ഓഡിയോ എഡിറ്റിങ്ങ് ടൂളുമാണോ!!!

മലയാള ഭാഷയുടെ പുണ്യം!!!