രസകരംന്നും ഗൌരവതരംന്നും പറഞ്ഞത് കാണാഞ്ഞല്ല.. ന്നാലും കിടക്കട്ടേന്നുവച്ചു.തുടങ്ങ്യേപ്പോ നമ്മളു കരുതീ ഷാജികൈലാസ് സിനിമയായിക്കുമെന്ന്. ഇപ്പൊഴല്ലേ ഇതു അടൂരിന്റെ സിനിമപോലെ സീരിയസ്സാന്നു മനസ്സിലായേ... മലയാളിത്തം നമ്മളു കൈവിടില്ലല്ലോ... നമുക്കു സീരിയസ്സിനു കളയാന്‍ ടൈമില്ല അളിയാ...
malappuram raajyathu internet work cheyyunnillaayirikkum.
കമന്റുകളെല്ലാം ഇന്‍ ബോക്സില്‍ കിടക്കുകാ മോഡറേറ്റ് ചെയാന്‍ അങ്ങേര്ക്കെവിടാ നേരം?
മാളിക മുകളേറിയ മന്നന്റെ :)
:)
:
ശരിയാ. എന്നോ ആ പോസ്റ്റിന് ഒരു കമന്റിട്ടിരുന്നു. അത് പബ്ലിഷ് ചെയ്തിട്ടില്ല ഇതു വരെ
വായിച്ചാ പോരേ . മതി, അത് മതി
എന്റെ വക ഒരു " ബ്ലും".
പ്രതാപങ്ങള്‍ പടിയിറങ്ങുമ്പോള്‍
എന്തൊരു പടപ്പുറപ്പാടായിരുന്നു..ഹെന്റമ്മേ !!
"റസൂല്‍ പൂക്കുട്ടിയെപ്പോലെയുള്ള നമ്മുടെ ശബ്ദ വിന്യാസ സാധ്യതകള്‍ക്ക് ഓസ്കാര്‍ അംഗീകാരം ലഭിച്ചിട്ടും"റസൂല്‍ പൂക്കുട്ടി എന്താ വല്ല ഓഡിയോ എഡിറ്റിങ്ങ് ടൂളുമാണോ!!!മലയാള ഭാഷയുടെ പുണ്യം!!!
Post a Comment
13 comments:
രസകരംന്നും ഗൌരവതരംന്നും പറഞ്ഞത് കാണാഞ്ഞല്ല.. ന്നാലും കിടക്കട്ടേന്നുവച്ചു.
തുടങ്ങ്യേപ്പോ നമ്മളു കരുതീ ഷാജികൈലാസ് സിനിമയായിക്കുമെന്ന്. ഇപ്പൊഴല്ലേ ഇതു അടൂരിന്റെ സിനിമപോലെ സീരിയസ്സാന്നു മനസ്സിലായേ... മലയാളിത്തം നമ്മളു കൈവിടില്ലല്ലോ... നമുക്കു സീരിയസ്സിനു കളയാന്‍ ടൈമില്ല അളിയാ...
malappuram raajyathu internet work cheyyunnillaayirikkum.
കമന്റുകളെല്ലാം ഇന്‍ ബോക്സില്‍ കിടക്കുകാ മോഡറേറ്റ് ചെയാന്‍ അങ്ങേര്ക്കെവിടാ നേരം?
മാളിക മുകളേറിയ മന്നന്റെ :)
:)
:
:)
ശരിയാ. എന്നോ ആ പോസ്റ്റിന് ഒരു കമന്റിട്ടിരുന്നു. അത് പബ്ലിഷ് ചെയ്തിട്ടില്ല ഇതു വരെ
വായിച്ചാ പോരേ . മതി, അത് മതി
എന്റെ വക ഒരു " ബ്ലും".
പ്രതാപങ്ങള്‍ പടിയിറങ്ങുമ്പോള്‍
എന്തൊരു പടപ്പുറപ്പാടായിരുന്നു..ഹെന്റമ്മേ !!
"റസൂല്‍ പൂക്കുട്ടിയെപ്പോലെയുള്ള നമ്മുടെ ശബ്ദ വിന്യാസ സാധ്യതകള്‍ക്ക് ഓസ്കാര്‍ അംഗീകാരം ലഭിച്ചിട്ടും"
റസൂല്‍ പൂക്കുട്ടി എന്താ വല്ല ഓഡിയോ എഡിറ്റിങ്ങ് ടൂളുമാണോ!!!
മലയാള ഭാഷയുടെ പുണ്യം!!!
Post a Comment