നസീറിസം

ബാങ്ക്ലൂരില്‍ മലയാളിക്ക് വീട് വടകയ്ക്കു മലയാളികള്‍ക്ക് കൊടുക്കാന്‍
എല്ലാവര്‍ക്കും മടി.
പ്രത്യേകിച്ച് പേരിനൊരു മുസ്ലീം ചുവയുണ്ടെങ്കില്‍!

തടിയന്റവിടെ നസീര്‍ സാര്‍
ബാങ്ക്ലൂര്‍ മലയാളികള്‍ക്ക് ചെയ്തുതന്ന ഉപകാരം...

ബ്ലും!

അവന്റെ ഒടുക്കത്തെ ഒരു സ്കോര്‍പിയോയും
പിന്നെ വീട് വാടകയ്ക്കെടുക്കലും.

രണ്ടും കുളത്തിലേക്ക്.

6 comments:

കണ്ണനുണ്ണി said...

പാവം ബാന്‍ഗ്ലൂര്‍ മലയാളികള്‍...(ഞങ്ങള്‍ )

Asha said...

ha ha ha...chettaa...otta iruppinu kure post vaayichu.. :)can't stop laughing :) :)

തെച്ചിക്കോടന്‍ said...

:)

Jayesh / ജ യേ ഷ് said...

ivite kuzhappamonnumilla...room kittum

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കെടക്കട്ടെ ഒരു ബോംബ് കുളത്തിലും...
((((((ബ്ലും)))))))

നാസ് said...

ബ്ലും .... :-)