'ശ്രീമതി' രഞ്ചിനി ഹരിദാസ്!!!പ്രിഥ്വിരാജിനൊരു വെള്ളി വീണൂ.
ഐഡിയാ സ്റ്റാര്‍ സിങ്ങറിനെ വല്ല്യൊരു സംഭവമാക്കുന്നതിന്നിടയില്‍
പുള്ളി രഞ്ചിനി ഹരിദാസിനെ വിശേഷിപ്പിച്ചൂ.
"ശ്രീ മതി രഞ്ചിനി ഹരിദാസ്...."
സധാരണ പ്രിഥ്വിക്ക് അഹങ്കാരം കൂടുതലാന്ന് പറയുമെങ്കിലും
ഇത് എനിക്കങ്ങിഷ്ടപ്പെട്ടൂ.

പ്രിഥ്വി അതു തിരുത്തിയില്ല.
രഞ്ചിനി പരിഭവം പറഞ്ഞൂ.
ഞാന്‍ ബ്ലോഗ്ഗും ഇട്ടൂ.
ബ്ലും!

11 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പ്രിഥ്വിയും ഇന്റെര്‍നെറ്റൊക്കെ കാണുന്നവന്‍ തന്നെ.

കിഷോര്‍ലാല്‍ പറക്കാട്ട് said...

njaan kamantum ittu..

Anonymous said...

:O Sreemathi kku entha prashanam??? :O :O enikkonnum manasilayilla :(

അനിൽ@ബ്ലൊഗ് said...

കഴിഞ്ഞ ദിവസം ലവള്‍ ബ്ലൌസിടാന്‍ മറന്നെന്ന് ആരോ പരദൂഷണം പറയുന്നത് കേട്ടാരുന്നു.

Anonymous said...

!@ ടിന്റുമോനെ
രഞ്ജിനി ഇപ്പൊഴും കുമാരിയല്ല്യോ ?
!@ അനില്‍
ഇതാണീ ലോകത്തിന്റെ കൊഴപ്പം . സമയത്തിന് ആരും എന്നോടൊന്നും പറയുന്നില്ല .

Anonymous said...

അനില്‍@ബ്ലോഗ് തന്നെയോ ഇങ്ങനെയൊരു കമന്റിട്ടത്???

:(

ശ്രദ്ധേയന്‍ said...

അനിലേട്ടാ... ആ 'അപ്പി'ഡോസ് ഞാനും കണ്ടിരുന്നു. റേറ്റിംഗ് കൂട്ടാന്‍ ഇനി 'എന്തൊക്കെ' കാണണം ആവോ.!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ശ്രീ മതി.

മതിയാക്കാറായില്ലേ ആവോ??

നാടകക്കാരന്‍ said...

ranjinikkoru ...Sree..illathe mathiyavillallooo......ennalalle ...ideaya star singaril kettippiditham nadakkooo

അപ്പൂട്ടന്‍ said...

ശ്രീമതി എന്ന വാക്കിന്റെ അർത്ഥം എന്തെന്ന് അറിയാനുള്ള "മല്യാലവിവ്‌രം" എങ്കിലും ആ മതിയ്ക്ക്‌ ഉണ്ടായല്ലൊ
ഭാഗ്യം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)