പാലേരി മാണിക്യം!

കണ്ടൂ...
പൊക്കന്‍ ഒരു പോക്കന്‍ തന്നെ.
ചീരു ശ്വേതാമേനോനെ അല്ല...
മാണിക്യം കൊള്ളാം, അത്രേ ഉള്ളൂ...
പക്ഷേ മുരിക്കും പറമ്പത്ത് അഹമ്മദ് ഹാജി
മമ്മൂട്ടിയാണോ അതോ ഹാജിയാണോന്നറിയുന്നില്ല...
പാടത്തും പറമ്പത്തും കൂരേലും ഹാജി അങ്ങു പൊളച്ചു നടക്കുന്നൂ.. ഇതുവരെ കാണാത്തൊരു വല്ലാത്ത ഭാവപ്പകര്‍ച്ച...
ബാക്കി നാടകനടന്‍മാരെല്ലം നാടകം വിട്ടു ജീവിച്ചൂ.
"അപ്പൊ രഞ്ജിത്തൊരു ബെല്ല്യ ചെയ്ത്താന്‍ തന്നെ... മനസ്സിലായികണ അനക്ക്?"
"ആയോളി..."

മൊത്തത്തിലൊരു ഒന്നൊന്നര

റേറ്റിങ്ങ്...

6 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നല്ലൊരു സിനിമ...
നല്ല ഡയറക്ഷന്‍...
നല്ല അഭിനയോം...
ഒരു പഴയ കഥേം...

Enlis Mokkath said...

ഓ അയ്യോളി ......നമ്മക്ക് മനസിലായിക്കണ്....
ന്ഹംമളും കണ്ടു....ഇങ്ങളെ ചെലവില്‍....;)

ഹാജിയാര്‍ അങ്ങ് തകര്‍ത്തു നടക്കല്ലേ.....മൂപ്പര്‍ നടക്കട്ടേ ...രഞ്ജിത്ത് ഒരു ബല്ലാത്ത ചെയ്ത്താന്‍ തന്നെ....ഓന്‍ അല്ലാതെ ആരാ
എന്റെ നാട് അത്രയും ബന്ഗിയായിട്ട്..എടുക്ക .......അതുപോലെ....നമ്മുടെ നാട്ടിലെ പാലം....(ക്ലൈമാക്സ്)..ന്ഹാന്‍ ഡ്രൈവ് ചെയുന്ന റോഡ്‌.....ഏതാണ്ട് എല്ലാം..

ഓരോ ഷോട്ടസ്,..മാസ്റ്റര്‍ ക്ലാസ്സ്‌...അങ്ങനെ പറയാന്‍ പറ്റൂ..അതിനെ..
"ഈ പതിനൊന്നു ദിവസത്തിനിടയില്‍ എന്താനവള്‍ക്ക് സംഭവിച്ചത്......'...ആ ഷോട്ട്...ഒരു തോണി അങ്ങോട്ട്‌.... ഒരു തോണി ഇങ്ങോട്ട് ...സിമ്പ്ലി
പിന്നേ ..ചിരു...ഹാജി പറഞഹ മാതിരി,.."എട്ന്ന ഓന് ഇതെര്രേം നല്ല ഒന്നിനെ കിട്ടെയെ"..ഹോ....

പിന്നെ മാണിക്യം ..അതൊരു പാവം.....എന്തൊക്കെ പറഞ്ഹാലും...സിനിമ ഒരു ഒന്നൊന്നര തന്നെ....
അപ്പൊ ഈ എരണം കെട്ടവന്റെയ് വക ഒരു,....ട്ടോ .....!!..ആ ഫുള്‍ ടീമിന് ......

the man to walk with said...

ബാക്കി നാടകനടന്‍മാരെല്ലം നാടകം വിട്ടു ജീവിച്ചൂ.
..

ശ്രീ said...

മൊത്തത്തില്‍ കൊള്ളാം എന്ന് കേട്ടു

സ്വതന്ത്രന്‍ said...

എന്തായാലും ഫൂതവും ,മാലാഖയും ഒന്നുമല്ലാത്ത
നല്ല പടങ്ങള്‍ മലയാളത്തില്‍ ഇറങ്ങട്ടെ ,ആരുടെ
ആണെങ്കിലും നല്ല സിനിമ ആണെങ്കില്‍ വിജയിക്കട്ടെ ...
മലയാളിയുടെ താഴ്ന്നു പോയി എന്ന് പറയുന്ന മറ്റെ
നിലവാരം (അസ്വദന) ഉയരട്ടെ ......................

Areekkodan | അരീക്കോടന്‍ said...

):