ഓര്‍ക്കുട്ടന്‍!


എന്നാ ഇനി ഓര്‍ക്കുട്ടില്‍ കേറി ഓവര്‍ ഡ്രൈവും കുരുത്ത ക്കേടുകളും നടത്തികളയാംന്നു കരുതീ... അങ്ങനെ കുരുത്തംകെട്ടവനൊരു  പ്രൊഫൈലുണ്ടാക്കീ...അപ്പോ ദേ കിടക്കണ് പാഷന്‍...  എവിടെ പാഷന്‍ കണ്ടാലും നമ്മക്ക് ഫോട്ടൊഗ്രഫി ഒരു വീക്ക്നസ്സാണല്ലോ... എഴുതിവന്നപ്പഴാ ഓര്‍ത്തത്... അയ്യേ ഇപ്പൊ കേരളത്തിലങ്ങനെ നെഞ്ഞും വിരിച്ച് പറയാന്‍ പറ്റുന്നതല്ലല്ലോ ഈ പാഷന്‍. പിന്നെ അതിങ്ങനെ തിരുത്തി.


ഓര്‍ക്കുട്ട് ലിങ്ക് ഇതേ ഇവിടെ ബ്ലും! ... 

കണ്ടോര്‍ക്കൊക്കെ നമ്മള്‍ നേരിട്ട് ക്ഷണക്കത്ത് കൊടുത്തിട്ടുണ്ട്. അല്ലാത്തോരിതൊരു ക്ഷണായികൂട്ടി ആഡ് ചെയ്യൂല്ലോ ല്ലെ.... 

7 comments:

അനൂപ്‌ കോതനല്ലൂര്‍ said...

ആശംസകൾ നടക്കട്ടേ, നടക്കട്ടേ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒരു കല്ലിട്ടിട്ടുണ്ട്...

കൂതറHashimܓ said...

ആഡ് ചെയ്തിട്ടെന്താ..??

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതുവരെ വന്നതെല്ലാം അടുക്കെ പ്പെറുക്കി ഫ്രെന്റ്സ് ലിസ്റ്റില്‍ എടുത്തുവച്ചിട്ടൂണ്ട്. ഡാങ്ക്സ് ഉണ്ട് ടീംസെ.. ആഡ് ചെയ്തിട്ട് ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും സ്ക്രാപ്പിട്ട് ഗളിക്കാം :)

മുക്കുവന്‍ said...

കല്ലേറു ഉണ്ടാവില്ലേല്‍ ഞാനും കൂടാം

സലാഹ് said...

ഇവിടെ ബ്ലോക്കിയതിനാല് ആഡാന് പറ്റില്ല, ബ്ലും

Typist | എഴുത്തുകാരി said...

വെറുതെ ഒരു ഡാങ്ക്സ് കിട്ടിയിട്ടെന്താ കാര്യം!