അയ്യേ വീനസ് !



കര്‍ത്താവേ വീനെസിതെന്നാ കല്‍പ്പിച്ചാ??? വല്ല മരിയാ ഷറപ്പോവയുമാണെങ്കില്‍ ഫ്രെഞ്ച് ഓപ്പണിന് നാളെമുതല്‍ വന്‍ ടി ആര്‍ പീ റേറ്റിങ്ങ് ആയേനെ. ഇതിപ്പോ വീനസ്സായതോണ്ട് ശിവസേന വരെ പ്രതികരിക്കുന്നില്ലാ. അല്ലെങ്കില്‍ ഫ്രഞ്ച് ഓപ്പണിന് മുംബൈയില്‍ വിലക്കേര്‍പ്പെടുത്തിയേനെ !
ഒരു അയ്യേ ബ്ലും!

8 comments:

ഒഴാക്കന്‍. said...

ayyeeeee!

junaith said...

ഒള്ളത് കൊണ്ടോണം പോലെ..(എന്നോച്ചാ ഒള്ളത് കണ്ടോണം എന്ന്..)ബ്ലും..ഒരു റാക്കറ്റ് വെള്ളത്തില്‍..

കൂതറHashimܓ said...

ലൈവ് എപ്പളാ ടീവീല്..?? :)

Naushu said...

അയ്യേ....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കുളക്കടവിലിരുന്നാ കാണാന്‍ പറ്റുമോ???

(((((((((((ബ്ലും))))))))))))))

Nileenam said...

ഛീ ഛീ, എല്ലരും കൂടെ ഇവിടെ എന്നാ കാണുവാ?? :)

Anonymous said...

കൊള്ളാം...ഇങ്ങനെ വേണം..

cALviN::കാല്‍‌വിന്‍ said...

ക്ലാരിറ്റി പോരാ ;)